അലക്ഷ്യമായി റോഡിലൂടെ കാറോടിച്ചത് ചോദ്യം ചെയ്ത ആളിനെ വെട്ടി പരിക്കേല്‍പിച്ചു

For full experience, Download our mobile application:
Get it on Google Play

ഓയൂര്‍ : അലക്ഷ്യമായി റോഡിലൂടെ കാറോടിച്ചത് ചോദ്യം ചെയ്ത ആളിനെ വെട്ടി പരിക്കേല്‍പിച്ചു. ആക്കല്‍ പാറവിള വീട്ടില്‍ ഷെഹിന്‍ ( 24 ) ആണ് അറസ്റ്റിലായത്. വെളിനല്ലൂര്‍ പഞ്ചായത്തിലെ മുളയറച്ചാല്‍ ജങ്ഷനില്‍ വച്ച്‌ കഴിഞ്ഞ ദിവസം രാത്രി 7.30 നാണ് സംഭവം.

പലതവണ അലക്ഷ്യമായി വാഹനം ഓടിച്ചതിന് ചോദ്യം ചെയ്ത മുളയറച്ചാല്‍ താജുദ്ദീന്‍ മന്‍സിലില്‍ താഹ അലിയാര് കുഞ്ഞ് (38) എന്നയാളിനാണ് വെട്ടേറ്റത്. വാക്ക് തര്‍ക്കം വെട്ടില്‍ കലാശിക്കുകയായിരുന്നു. പൂയപ്പള്ളി സി.ഐ രാജേഷിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഷെഹിനെതിരെ വേറെയും നിരവധി കേസുകള്‍ നിലവിലുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അലക്ഷ്യമായി തുറന്ന കാറിൻ്റെ ഡോറിൽ തട്ടി റോഡിലേക്ക് വീണ സ്കൂട്ടർ യാത്രക്കാരൻ ബസ് കയറി...

0
പത്തനംതിട്ട: അലക്ഷ്യമായി തുറന്ന കാറിൻ്റെ ഡോറിൽ തട്ടി റോഡിലേക്ക് വീണ സ്കൂട്ടർ...

പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടെന്ന യുഡിഎഫ് തീരുമാനത്തിനെതിരെ പി രാജീവ്

0
കൊച്ചി: പി എം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള യു ഡി...

ജന്തർ മന്തറിലെ പ്രതിഷേധം : ജൂലൈ 29 വരെ പ്രതിഷേധക്കാർക്കെതിരെ രജിസ്റ്റർ ചെയ്തത് 13...

0
ഡൽഹി : ജന്തർ മന്തറിൽ നീറ്റ് പരീക്ഷാക്രമക്കേടുകളുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങളിൽ...

അനുമതിയില്ലാത്ത വിദേശയാത്ര : എഡിജിപി എസ്. ശ്രീജിത്തിന് അനുകൂലമായ സർക്കാർ റിപ്പോർട്ട് ഹൈക്കോടതി തള്ളി

0
തിരുവനന്തപുരം: അനുമതി ഇല്ലാതെ വിദേശ യാത്ര നടത്തിയ എഡിജിപി എസ് ശ്രീജിത്തിന്...