കമ്പ്യൂട്ടർ ഡെമോണ്‍സ്ട്രേറ്ററുടെ ഒഴിവ്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക് കോളജില്‍ ഡെമോണ്‍സ്ട്രേറ്റര്‍ ഇന്‍ കമ്ബ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഒഴിവ്.

താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ രണ്ട് പകര്‍പ്പുകളുമായി കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക് കോളജിന്റെ മാളിയേക്കല്‍ ജംഗ്ഷനിലുള്ള ഓഫീസില്‍ 16ന് രാവിലെ 10മണിക്ക് പ്രിന്‍സിപ്പലിന് മുന്‍പാകെ ഹാജരാകേണ്ടതാണ്.

ഫസ്റ്റ് ക്ലാസ് ബി.എസ്.സി കമ്ബ്യൂട്ടര്‍ സയന്‍സ്/ഫസ്റ്റ് ക്ലാസ് ഡിപ്ലോമ ഇന്‍ കമ്ബ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ എഞ്ചിനിയറിംഗ്. കമ്ബ്യൂട്ടര്‍ നെറ്റ്വര്‍ക്കിംഗ്, കമ്ബ്യൂട്ടര്‍ റിപ്പയറിംഗ് എന്നിവയില്‍ പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്കും, സിസിഎന്‍എ/ എംസിഎസ്‌ഇ എന്നിവയില്‍ യോഗ്യത ഉള്ളവര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും.

വിശദവിവരത്തിന് ഫോണ്‍: 8547005083.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ പടർന്നുപിടിച്ച് സ്വാൈൻ ഫ്ലൂ; എച്ച്1എൻ1 കേസുകൾ 1,700 കടന്നതോടെ ജാഗ്രത ശക്തമാക്കി ആരോഗ്യ...

0
ന്യൂഡൽഹി: ഡൽഹിയിൽ എച്ച്1എൻ1 ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കേന്ദ്ര ആരോഗ്യ...

പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവിനെതിരെ തുറന്നടിച്ച് ചമ്പത്ത് റായ്; രാമക്ഷേത്ര നിർമ്മാണ സമിതിയുടെ അധികാരങ്ങളെച്ചൊല്ലി വിവാദം

0
ലഖ്നൌ: അയോധ്യ രാമക്ഷേത്ര കൊള്ളയില്‍ പ്രധാനമന്ത്രിയേയും കേന്ദ്രസര്‍ക്കാരിനെയും വെട്ടിലാക്കി ക്ഷേത്ര ട്രസ്റ്റ്...

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം സംഘടിപ്പിച്ചതിലും റീൽസ് ചിത്രീകരിച്ചതിലും അന്വേഷണം

0
തിരുവനന്തപുരം: ഇ ഡി ആക്രമണ കേസിലെ പ്രതികൾ തിരുവനന്തപുരം മ്യൂസിയം പോലീസ്...

ഓണം സമൃദ്ധി കർഷക വിപണി ഇലന്തൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഗീത സജീവ് ഭാസ്‌കർ...

0
ഇലന്തൂർ: ഓണം സമൃദ്ധി കർഷക വിപണി ഇലന്തൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്...