കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ച് റസൂൽ പൂക്കുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് സർക്കാർ മാറിയ പശ്ചാത്തലത്തിൽ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്നും റസൂൽ പൂക്കുട്ടി രാജിവെച്ചു. അദ്ദേഹത്തോടൊപ്പം അക്കാദമി വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ മധുപാൽ എന്നിവരും തങ്ങളുടെ സ്ഥാനങ്ങൾ ഒഴിഞ്ഞിട്ടുണ്ട്. അക്കാദമിയിലെ പ്രധാന ഭരണപരമായ മാറ്റങ്ങളുടെ ഭാഗമായി, ദീർഘകാലം സെക്രട്ടറിയായി സേവനമനുഷ്ഠിച്ച സി. അജയ് തന്റെ മാതൃവകുപ്പായ പിആർഡിയിലേക്ക് മടങ്ങും. പുതിയ ചെയർമാനെ കണ്ടെത്താനുള്ള ചർച്ചകൾ സജീവമാണ്. നേരത്തെ രഞ്ജിത്ത് സ്ഥാനമൊഴിഞ്ഞപ്പോൾ താൽക്കാലിക ചുമതല വഹിച്ചിരുന്ന നടൻ പ്രേംകുമാറിന്റെ പേരിനാണ് നിലവിൽ മുൻതൂക്കം കൽപ്പിക്കപ്പെടുന്നത്. മുൻപ് ചില തർക്കങ്ങളെത്തുടർന്ന് അദ്ദേഹത്തെ സ്ഥാനത്തുനിന്ന് മാറ്റിയിരുന്നെങ്കിലും, പുതിയ സാഹചര്യത്തിൽ പ്രേംകുമാർ വീണ്ടും പരിഗണിക്കപ്പെട്ടേക്കും.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....