Thursday, December 12, 2024 10:50 pm

റേഷന്‍കാര്‍ഡ് മസ്റ്ററിംഗ് ക്യാമ്പുകള്‍ ഡിസംബര്‍ രണ്ടു മുതല്‍ 15 വരെ

For full experience, Download our mobile application:
Get it on Google Play
പത്തനംതിട്ട : ദേശീയ ഭക്ഷ്യഭദ്രത പദ്ധതിയിലുള്‍പ്പെട്ട മുന്‍ഗണനാ (മഞ്ഞ എഎവൈ, പിങ്ക് പിഎച്ച്എച്ച്) വിഭാഗത്തിലുള്ള റേഷന്‍ കാര്‍ഡുകളിലുള്‍പ്പെട്ട എല്ലാ അംഗങ്ങളുടെയും ഇ-കെവൈസി അപ്‌ഡേഷന്റെ ഭാഗമായി ഇതുവരെ മസ്റ്ററിംഗ് നടത്താന്‍ കഴിയാത്ത അംഗങ്ങള്‍ക്കായി ഇ- പിഒഎസ് മെഷീന്‍, ഐറിസ് സ്‌കാനര്‍, ഫെയിസ് ആപ്പ് എന്നിവ വഴി അപ്‌ഡേഷന്‍ നടത്തുന്നതിനായി ഡിസംബര്‍ രണ്ടു മുതല്‍ 15 വരെ കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസില്‍ ക്യാമ്പുകള്‍ നടത്തും.  മസ്റ്ററിംഗ് ചെയ്തിട്ടില്ലാത്ത എല്ലാ അംഗങ്ങളും റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ആധാറില്‍ ലിങ്ക് ചെയ്തിട്ടുള്ള മൊബൈല്‍ ഫോണ്‍ എന്നിവ സഹിതം താലൂക്ക് സപ്ലൈ ഓഫീസിലെത്തി മസ്റ്ററിംഗ് ചെയ്യണം.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
kkkkk
rajan-new
ncs-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പനയമ്പാടത്തിൽ 4 വിദ്യാർത്ഥികളുടെ മരണത്തിന് കാരണമായ അപകടത്തിൽ എതിരെ വന്ന വാഹനത്തിനെതിരെ കേസെടുത്ത് പോലീസ്

0
പാലക്കാട്: പനയമ്പാടത്തിൽ 4 വിദ്യാർത്ഥികളുടെ മരണത്തിന് കാരണമായ അപകടത്തിൽ എതിരെ വന്ന...

കനത്ത മഴ മുന്നറിയിപ്പ് ; ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പത്തനംതിട്ട ജില്ലാ ഭരണകൂടം

0
പത്തനംതിട്ട: കനത്ത മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി...

യുവാക്കളുടെയും കോളേജ് വിദ്യാർത്ഥികളുടെയും പേരിൽ ബാങ്ക് അക്കൗണ്ടുകൾ തുടങ്ങി ലക്ഷങ്ങളുടെ പണമിടപാട് നടത്തിയ കേസിൽ...

0
തൃശൂർ: യുവാക്കളുടെയും കോളേജ് വിദ്യാർത്ഥികളുടെയും പേരിൽ ബാങ്ക് അക്കൗണ്ടുകൾ തുടങ്ങി അനധികൃതമായി...

സാമൂഹ്യക്ഷേമ പെൻഷൻ പട്ടികയിൽ ഇടം നേടി വൻ തുക തട്ടിയെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരിൽ നിന്നും...

0
തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെൻഷൻ പട്ടികയിൽ അനധികൃതമായി ഇടം നേടി വൻ തുക...