അനര്‍ഹര്‍ കൈവശം വെച്ചിട്ടുള്ള റേഷന്‍ കാര്‍ഡുകള്‍ (നീല) പൊതുവിതരണവകുപ്പു പിടിച്ചെടുക്കും

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : അനര്‍ഹര്‍ കൈവശം വെച്ചിട്ടുള്ള പൊതുവിഭാഗം സബ്‌സിഡി റേഷന്‍ കാര്‍ഡുകളും (നീല) പൊതുവിതരണവകുപ്പു പിടിച്ചെടുക്കും. പരാതി ലഭിച്ചവരുടെ നീലക്കാര്‍ഡുകളാവും ആദ്യഘട്ടത്തില്‍ പിടിച്ചെടുക്കുക. വീടുകളില്‍ നേരിട്ടും അയല്‍വാസികള്‍ക്കിടയിലും അന്വേഷണം നടത്തിയശേഷമായിരിക്കും നടപടി.

അനര്‍ഹര്‍ കൈവശം വെച്ചിരുന്ന അന്ത്യോദയ അന്നയോജന (മഞ്ഞ), മുന്‍ഗണന (പിങ്ക്) കാര്‍ഡുകളാണ് ഇതുവരെ തിരിച്ചുപിടിച്ചിരുന്നത്. നീലക്കാര്‍ഡ് കൈവശം വെച്ചവരിലും അനര്‍ഹരുണ്ടെന്നു സംസ്ഥാന ഭക്ഷ്യക്കമ്മിഷന്‍ കണ്ടെത്തിയിരുന്നു. ഇവരെ ഒഴിവാക്കി പകരം വെള്ളക്കാര്‍ഡുള്ള അര്‍ഹരായവരെ ഉള്‍പ്പെടുത്തണമെന്നായിരുന്നു കമ്മിഷന്‍ ശുപാര്‍ശ. ഇതുംകൂടി പരിഗണിച്ചാണു നടപടി.

പല സപ്ലൈ ഓഫീസുകളിലേക്കും അനര്‍ഹമായി നീലക്കാര്‍ഡുകൈവശംവെച്ച്‌ ആനുകൂല്യം കൈപ്പറ്റുന്നവരുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ കൈമാറിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണിപ്പോള്‍ അന്വേഷണം നടത്തി നീലക്കാര്‍ഡുകള്‍ പിടിച്ചെടുക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...