സം​സ്ഥാ​ന​ത്ത് ചൊ​വ്വാ​ഴ്ച റേ​ഷ​ന്‍ ക​ട വ്യാ​പാ​രി​ക​ള്‍ ക​ട അ​ട​ച്ച്‌ പ്ര​തി​ഷേ​ധി​ക്കും

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ചൊ​വ്വാ​ഴ്ച റേ​ഷ​ന്‍ ക​ട വ്യാ​പാ​രി​ക​ള്‍ ക​ട അ​ട​ച്ച്‌ പ്ര​തി​ഷേ​ധി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന് മു​ത​ല്‍ ഏ​ഴ് വ​രെ ക​ട​ക​ള്‍ അ​ട​ച്ചി​ടും. സി​വി​ല്‍ സ​പ്ലൈ​സ് കോ​ര്‍​പ്പ​റേ​ഷ​ന്‍ നേ​രി​ട്ട് ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ച റേ​ഷ​ന്‍ ക​ട ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് തീ​രു​മാ​നം.

സ​മ​രം മൂ​ലം ക​ട​യ​ട​ച്ച്‌ റേ​ഷ​ന്‍ മു​ട​ങ്ങു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ സ​പ്ലൈ​കോ ഔ​ട്ട്‌​ലെ​റ്റു​ക​ളോ​ട് ചേ​ര്‍​ന്ന് റേ​ഷ​ന്‍ ക​ട​ക​ള്‍ തു​റ​ക്കാ​നാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ തീ​രു​മാ​നം. ഈ ​നീ​ക്ക​ത്തോ​ടാ​ണ് വ്യാ​പാ​രി​ക​ളു​ടെ എ​തി​ര്‍​പ്പ്. തി​രു​വ​ന​ന്ത​പു​ര​ത്ത് പു​ളി​മൂ​ട്ടി​ലാ​ണ് ആ​ദ്യ​ത്തെ സ​പ്ലൈ​ക്കോ റേ​ഷ​ന്‍ ക​ട​യു​ടെ ഉ​ദ്ഘാ​ട​നം. സ​ര്‍​ക്കാ​ര്‍ റേ​ഷ​ന്‍ ക​ട​ക​ള്‍ തു​ട​ങ്ങു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നാ​ണ് റേ​ഷ​ന്‍ വ്യാ​പാ​രി​ക​ളു​ടെ വാ​ദം. ക​റു​ത്ത ബാ​ഡ്ജ് ധ​രി​ച്ച്‌ വ്യാ​പാ​രി​ക​ള്‍ പ്ര​തി​ഷേ​ധി​ക്കും. ഓ​ള്‍ കേ​ര​ള റീ​ട്ടെ​യി​ല്‍ റേ​ഷ​ന്‍ ഡീ​ലേ​ഴ്‌​സ് അ​സോ​സി​യേ​ഷന്‍റെ​യും കേ​ര​ള സ്‌​റ്റേ​റ്റ് റീ​ട്ടെ​യി​ല്‍ റേ​ഷ​ന്‍ ഡീ​ലേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍റെയും നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മ​രം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...