സംസ്ഥാനത്ത് ഈ മാസം 27 മുതല്‍ റേഷന്‍ വിതരണം പഴയതുപോലെ രാവിലെ മുതല്‍ വൈകിട്ടു വരെ ആകും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ഈ മാസം 27 മുതല്‍ റേഷന്‍ വിതരണം പഴയതുപോലെ രാവിലെ മുതല്‍ വൈകിട്ടു വരെ ആക്കിയേക്കും. ഇ പോസ് മെഷീന്‍ സെര്‍വറിലെ മെല്ലെപ്പോക്ക് കാരണം കുറച്ചു നാളായി പ്രവര്‍ത്തന സമയം പകുതി ജില്ലകള്‍ വീതം രാവിലെയും വൈകിട്ടുമായി ക്രമീകരിച്ചിരിക്കുകയാണ്. സെര്‍വര്‍ പ്രശ്നം പരിഹരിച്ചുവെന്ന് ഉദ്യോഗസ്ഥര്‍ മന്ത്രി ജി.ആര്‍ അനിലിനെ അറിയിച്ചു. ഇത് വിലയിരുത്താന്‍ ഇന്ന് വിദഗ്ദ്ധരുമായുള്ള ഓണ്‍ലൈന്‍ യോഗം നടക്കും. തുടര്‍ന്നാകും അന്തിമ തീരുമാനം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേരളത്തില്‍ ഫിഫ ലോകകപ്പ് സൗജന്യമായി ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കാമെന്ന് കായികമന്ത്രി ഒ.ജെ.ജനീഷ്

0
തിരുവനന്തപുരം: കേരളത്തില്‍ ഫിഫ ലോകകപ്പ് സൗജന്യമായി ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കാമെന്ന് കായികമന്ത്രി...

അങ്കണവാടിയില്‍ വെച്ച് മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടന്ന സംഭവം ; പ്രതി പിടിയില്‍

0
കൊച്ചി: കൊച്ചി എളമക്കരയില്‍ അങ്കണവാടിയില്‍ വെച്ച് മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം...

പനിച്ച് വിറച്ച് തലസ്ഥാന നഗരി ; പത്തു ദിവസത്തിനിടെ പനി ബാധിച്ചവരുടെ എണ്ണം പതിനായിരം...

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പനി ബാധിതരുടെ എണ്ണം പ്രതിദിനം വർധിക്കുകയാണ്. പത്തുദിവസത്തിനിടെ പതിനായിരത്തിലധികം...

വൈറ്റിലയിൽ അപകടത്തിലായ ആർമി ഫ്ലാറ്റ് സമുച്ഛയം പൊളിക്കൽ താൽക്കാലികമായി പാടില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: എറണാകുളം വൈറ്റിലയിൽ അപകടത്തിലായ ആർമി ഫ്ലാറ്റ് സമുച്ഛയം പൊളിക്കൽ താൽക്കാലികമായി...