സ​മ​ര​ത്തി​ല്‍ നി​ന്ന് റേഷൻ വ്യാപാരികൾ പിന്മാറണം ; അഭ്യർത്ഥനയുമായി ഭ​ക്ഷ്യ​മ​ന്ത്രി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം :  റേ​ഷ​ന്‍ വ്യാ​പാ​രി​ക​ള്‍ ഓ​ഗ​സ്റ്റ് 17 ന് ​ന​ട​ത്തു​മെന്നറിയിച്ച സ​മ​ര​ത്തി​ല്‍ നി​ന്ന് പി​ന്‍​മാ​റ​ണ​മെ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി ജി.​ആ​ര്‍ അ​നി​ല്‍. കോ​വി​ഡ് മഹാമാരിക്കിടെ വി​ത​ര​ണം ചെ​യ്ത കി​റ്റു​ക​ളു​ടെ ക​മ്മീ​ഷ​ന്‍ ഉ​ട​ന്‍ ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​വുമായി ബന്ധപ്പെട്ടാണ് ഒ​രു വി​ഭാ​ഗം റേ​ഷ​ന്‍ വ്യാ​പാ​രി​ക​ള്‍ സമരത്തിലേക്ക് നീങ്ങുന്നത്.

സം​സ്ഥാ​ന​ത്തി​ന്‍റെ നി​ല​വി​ലെ സാ​മ്പ​ത്തി​ക സ്ഥി​തി പ​രി​ഗ​ണി​ച്ച്‌ ഓ​ണ​ക്കാ​ല​ത്ത് കി​റ്റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഭ​ക്ഷ്യ ധാ​ന്യ​ങ്ങ​ള്‍ ഓ​ണ​ത്തി​ന് മു​ന്‍​പ് ജ​ന​ങ്ങ​ളി​ലേ​യ്ക്ക് എ​ത്തി​ക്കു​ക എ​ന്ന അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മു​ള്ള പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ഭം​ഗം വ​രു​ത്തു​ന്ന ന​ട​പ​ടി​ക​ളി​ല്‍ നി​ന്ന് റേ​ഷ​ന്‍ വ്യാ​പാ​രി​ക​ള്‍ പി​ന്‍​മാ​റ​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ര്‍​ഥി​ച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർ എസ് എസിന് വേണ്ടി അടിമപ്പണിയെടുക്കുന്ന സംഘിയാണ് റോജി എം ജോണെന്ന് പി എസ്...

0
തിരുവനന്തപുരം: ആർ എസ് എസിന് വേണ്ടി അടിമപ്പണിയെടുക്കുന്ന സംഘിയാണ് റോജി എം...

ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് കൊണ്ടോട്ടി ആർടിഒ ഓഫീസിലേക്ക് മാർച്ച് നടത്തിയ ഡിവൈഎഫ്ഐ...

0
മലപ്പുറം: വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ...

സോളിഡ് സ്റ്റേറ്റ് ബാറ്ററികൾ വിപണിയിൽ എത്തിക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളുമായി ടൊയോട്ട

0
നിലവിലെ ലിഥിയം അയോൺ ബാറ്ററികൾക്ക് പകരം ഒറ്റ ചാർജിൽ ആയിരത്തിലധികം കിലോമീറ്റർ...

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് ഡോക്ടർ മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടർക്ക് നിർബന്ധിത അവധി

0
കൊല്ലം: കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് ഡോക്ടർ മോശമായി പെരുമാറിയ...