റേഷന്‍ കടകളെല്ലാം സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നു പി. തിലോത്തമന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകളെല്ലാം സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഇക്കാര്യത്തില്‍ റേഷന്‍ വ്യാപാരികള്‍ക്ക് ആശങ്കവേണ്ടെന്നും ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍.

സപ്ലൈകോ നേരിട്ട്​ നടത്തുന്ന ആദ്യ പൊതുവിതരണകേന്ദ്രം തിരുവനന്തപുരം പുളിമൂട്ടില്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലൈസന്‍സി സറണ്ടര്‍ ചെയ്ത കടയാണ് സപ്ലൈകോ മാതൃകാ പൊതുവിതരണ കേന്ദ്രമായി നടത്തുന്നതെന്ന്​ മന്ത്രി പറഞ്ഞു. സപ്ലൈകോ നേരിട്ട് റേഷന്‍കട തുറന്നതിനെതിരെ വ്യാപാരികള്‍ ചൊവ്വാഴ്​ച വൈകീട്ട്​ മൂന്നുമുതല്‍ ഏഴുവരെ കടകളടച്ച്‌​ പ്രതിഷേധിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്; ജനങ്ങൾ ജാഗ്രത...

0
തിരുവനന്തപുരം: അടുത്ത രണ്ട് ദിവസങ്ങള്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

തോട്ടപ്പള്ളി സ്പിൽവേയിൽ അടിയന്തര സന്ദർശനം നടത്തി മന്ത്രിമാരായ എം ലിജുവും രമേശ്...

0
ആലപ്പുഴ : കുട്ടനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനായി തോട്ടപ്പള്ളി...

ഡ്യൂട്ടി മുടക്കി സ്വകാര്യ പ്രാക്ടീസ്; അടൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പരാതി

0
അടൂർ: പത്തനംതിട്ടയില്‍ ഡ്യൂട്ടിക്കിടെ സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസിന് പോയതായി പരാതി....

​”എന്റെ ജനങ്ങളെ പിരിഞ്ഞിരിക്കാനാവില്ല”; ഡിസംബറോടെ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമെന്ന് ഷെയ്ഖ് ഹസീന

0
ന്യൂഡല്‍ഹി: ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന....