സ്റ്റേഷനിൽ സൂക്ഷിച്ച ഒന്‍പത് കിലോ കഞ്ചാവും 10 കിലോ ഭാംഗും കാണാനില്ല ; എലിയുടെ തലയിലിട്ട് പോലീസ്

For full experience, Download our mobile application:
Get it on Google Play

റാഞ്ചി: ജാര്‍ഖണ്ഡിലെ ധന്‍ബാദ് ജില്ലയില്‍ പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ച 10 കിലോ ഭാഗും ഒമ്പത് കിലോ കഞ്ചാവും കാണാതായതില്‍ എലികളെ കുറ്റപ്പെടുത്തി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആറ് വര്‍ഷം മുമ്പാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. ഒരു കേസിൽ പിടികൂടിയ കഞ്ചാവും ഭാംഗും കാണാതായതോടെ കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് പോലീസിന്റെ വിചിത്ര വാദം. കഴിഞ്ഞ ദിവസം ഇത് കോടതിയിൽ ഹാജരാക്കാൻ ജഡ്ജി ആവശ്യപ്പെടുകയായിരുന്നു. പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ച മയക്കുമരുന്നുകൾ പൂർണമായും എലി നശിപ്പിച്ചുവെന്നാണ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. 2018 ഡിസംബർ 14നാണ് രാജ്ഗഞ്ച് പോലീസ് സ്റ്റേഷനിൽ വച്ച് കഞ്ചാവും ഭാംഗും പിടികൂടിയത്.

അന്ന് ശംഭു പ്രസാദ് അ​ഗ‍ര്‍ വാൾ എന്നയാളെയും മകനെയും പിടികൂടിയപ്പോഴാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. ഇവ‍ർക്കെതിരെ പോലീസിൽ എഫ്ഐആറും രജിസ്റ്റ‍ർ ചെയ്തിരുന്നു. ഈ കേസിന്റെ വാദത്തിനിടെയാണ് തൊണ്ടിമുതൽ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടത്. പ്രതികളെ വ്യാജ കേസിൽ പെടുത്തിയതാണെന്നാണ് പോലീസിന് തെളിവ് സമർപ്പിക്കാനാകാത്തതിൽ നിന്ന് വ്യക്തമാകുന്നതെന്ന് പ്രതിഭാ​ഗം ആരോപിച്ചു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിആർഡിയിലെ വിവാദ എഐഒ നിയമനം ; പിഎസ്‍‌സിക്കും വീഴ്ച

0
തിരുവനന്തപുരം: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിലെ (പിആ ർഡി) വിവാദമായ അസിസ്റ്റന്റ്...

സംസ്ഥാനത്തെ സർക്കാർ വകുപ്പുകളിൽ 27.48 കോടിയുടെ ക്രമക്കേടുകൾ : സിഎജി റിപ്പോർട്ട്

0
തിരുവനന്തപുരം: കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് വിവിധ വകുപ്പുകളിലായി 27.48 കോടി...

കർഷക സംഘo ഏഴുമറ്റൂർ ഏരിയ സമ്മേളനം ചെറുകോൽപ്പുഴയിൽ നടന്നു

0
ചെറുകോൽപ്പുഴ: കർഷക സംഘo ഏഴുമറ്റൂർ ഏരിയ സമ്മേളനം ചെറുകോൽപ്പുഴയിൽ കർഷക സംഘo...

കേരളത്തിലെ പൊതുഗതാഗത വികസനത്തിന് കേന്ദ്രത്തിന്റെ പിന്തുണ : മന്ത്രി നിതിൻ ഗഡ്കരിയുമായി സി.പി. ജോൺ...

0
ന്യുഡല്‍ഹി: പൊതുഗതാഗത വികസനത്തിന് കേന്ദ്രത്തിന്റെ പിന്തുണ തേടി കേന്ദ്ര ഗതാഗത മന്ത്രി...