രവീന്ദ്രന്‍പട്ടയം ; സിപിഎം ഓഫീസിനെ ചൊല്ലി ആരും വേവലാതിപ്പെടേണ്ട – കോടിയേരി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : രവീന്ദ്രന്‍പട്ടയം സംബന്ധിച്ച വിവാദങ്ങളില്‍ വിശദാംശങ്ങള്‍ പഠിച്ച ശേഷം പ്രതികരിക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിവാദത്തെക്കുറിച്ചും സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കുമോ എന്ന ചോദ്യത്തോടും പഠിച്ച ശേഷം മാത്രമേ അക്കാര്യത്തില്‍ എന്തെങ്കിലും പറയാനാകൂ എന്നും വിശദമായി പറയാമെന്നുമാണ് സിപിഎം സെക്രട്ടറി മറുപടി നല്‍കിയത്.

സിപിഎം പാര്‍ട്ടി ഓഫീസിന്റെ പട്ടയം ഉള്‍പ്പെടെ പോകുമല്ലോയെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ അക്കാര്യത്തില്‍ ആര്‍ക്കും വേവലാതി വേണ്ടെന്നാണ് അദ്ദേഹം പ്രതികരിച്ചത്. റവന്യൂ വകുപ്പ് ഇറക്കിയ ഉത്തരവിനോട് മുന്‍ മന്ത്രി എംഎം മണിയുടെ പ്രതികരണത്തെക്കുറിച്ച്‌ ആരാഞ്ഞെങ്കിലും കോടിയേരി പ്രതികരിച്ചില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു

0
തിരുവല്ല: പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു. തിരുവല്ല...

തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

0
ധര്‍മപുരി: തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന...

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...

രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി നിർദേശങ്ങൾ ക്ഷണിച്ച് കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി വിദ്യാർഥികൾ, രക്ഷിതാക്കൾ,...