ക്രിക്കറ്റ് ടീമിന്റെ ഇംഗ്ളണ്ട് പര്യടനം നടക്കവെ ടീം മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിയ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ലണ്ടന്‍ : ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇംഗ്ളണ്ട് പര്യടനം നടക്കവെ ടീം മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിയ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹവുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ ബൗളിംഗ് കോച്ച്‌ ഭരത് അരുണ്‍, ഫീല്‍ഡിംഗ് കോച്ച്‌ ആ‌ര്‍. ശ്രീധ‌ര്‍, ഫിസിയോതെറാപ്പിസ്‌റ്റ് നിതിന്‍ പട്ടേല്‍ എന്നിവരെ ഐസൊലേഷനിലാക്കി. മുന്‍കരുതലെന്ന നിലയ്‌ക്കാണ് ഇവരെ ഐസൊലേഷന്‍ ചെയ്‌തതെന്ന് ടീം മെഡിക്കല്‍ സംഘം സൂചന നല്‍കി.

അതേസമയം ഇന്ത്യന്‍ ടീമിലെ താരങ്ങളെ ഇന്നലെ വൈകുന്നേരവും ഇന്ന് രാവിലെയും കൊവിഡ് പരിശോധന നടത്തിയെന്നും ഫലം നെഗറ്റീവാണെന്നും ബിസിസിഐ അറിയിച്ചു. അതുകൊണ്ട് കെന്നിംഗ്ടണ്‍ ഓവലില്‍ ഇന്ന് നടക്കുന്ന നാലാം ടെസ്‌റ്റ് മത്സരം ഇന്ന് തടസപ്പെട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...