വാരിയം കുന്നന്‍ മ്യൂസിയവും സ്മാരകവും പണിയുന്നതിനെതിരെ സാംസ്‌കാരിക വകുപ്പ് മന്ത്രിക്ക്‌ നിവേദനം നല്‍കി ; ഹിന്ദു ഐക്യവേദി 

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : മലബാറില്‍ ഹിന്ദു വംശഹത്യയ്ക് നേതൃത്വം കൊടുത്ത വാരിയം കുന്നനെ വാഴ്ത്തപ്പെട്ടവനാക്കി ചിത്രീകരിച്ച് മലപ്പുറത്ത് മ്യൂസിയവും സ്മാരകവും പണിയുന്നതിനെതിരെ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് നിവേദനം നൽകി. കേരളത്തിലെ എംപി മാരെയും മന്ത്രിമാരെയും എംഎൽഎ മാരെയും നേരിൽ കണ്ട് നിവേദനം കൊടുക്കുന്നതിന്റെ ഭാഗമായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് ഹിന്ദു ഐക്യവേദി സംസ്‌ഥാന സെക്രട്ടറി കെ.പ്രഭാകരൻ നിവേദനം നൽകിയത്. ഹിന്ദു ഐക്യവേദി താലൂക്ക് ജനറൽ സെക്രട്ടറി പ്രശാന്ത് മേക്കാട്ടിൽ, താലൂക്ക് സെക്രട്ടറി ബാബു കല്ലിശ്ശേരി, മുനിസിപ്പൽ ജനറൽ സെക്രട്ടറി ദിലീപ് ഉത്രം എന്നിവർ പങ്കെടുത്തു.

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിമന്യു വധക്കേസ് ; നാലുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് ഹൈക്കോടതി

0
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥിയായിരുന്ന എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍...

വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണം കവർന്നു ; മോഷ്ടാവ് കണ്ണപ്പൻ രതീഷ് പിടിയിൽ

0
കൊല്ലം : ഫിൽഗിരിയിൽ വീട് കുത്തിത്തുറന്ന് 25 പവൻ കവർന്ന കേസിൽ...

പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സിപി ജോൺ ; തന്റെ വാക്കുകൾ വിവാദമുണ്ടാക്കുന്നതിൽ ബുദ്ധിമുട്ടില്ലെന്നും പ്രതികരണം

0
കൊച്ചി: പ്രിയദർശിനിയിലെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സിപി...

കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളിൽ തൂങ്ങിമരിച്ച...