ആർ ഡി ഒ ഓഫീസിലെ ജീവനക്കാരന്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മുവാറ്റുപുഴ ആര്‍ ഡി ഒ ഓഫീസിലെ ജീവനക്കാരന്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു. എം കെ ജോഷി (42)യാണ് മരിച്ചത്.  അവിവാഹിതനാണ്. കോതമംഗലം ചെറുവട്ടൂര്‍ മോളും പുറത്ത് വീട്ടില്‍ പരേതനായ കുമാരന്റെ മകനാണ് മരിച്ച ജോഷി.

കാക്കനാട് കലക്‌ട്രേറ്റിലും ജോഷി ജോലി ചെയ്തിട്ടുണ്ട്. വിലാസിനിയാണ് മരിച്ച ജോഷിയുടെ അമ്മ. മനോജ്, രജനി, ഷൈനി എന്നിവര്‍ സഹോദരങ്ങളാണ്. സഹോദരീ ഭര്‍ത്താവ് ഭരതന്‍ കുട്ടമ്പുഴ വില്ലേജ് ഓഫീസറാണ്. ജോഷിയുടെ നിര്യാണത്തില്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് അനുശോചിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ. വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

0
കോഴിക്കോട്: വടകര പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ....

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ...

സിജെപിയുമായി നാളെ ഉച്ചയ്ക്കുശേഷം മൂന്നാം ഘട്ട ചർച്ച നടത്തുമെന്ന് ജെ പി നഡ്ഡ

0
ഡൽഹി: സിജെപിയുടെ ആവശ്യങ്ങൾ കേട്ടെന്നും പോസിറ്റീവ് ആയ ചർച്ചയാണ് നടന്നതെന്നും കേന്ദ്രമന്ത്രി...

പാലക്കാട് മുണ്ടൂരിൽ സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക ആക്രമണം

0
പാലക്കാട്: പാലക്കാട് മുണ്ടൂരിലെ എം.ഇ.എസ് യു.പി സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക...