സി എഫ് തോമസ് – സാധാരണക്കാര്‍ക്ക് വേണ്ടി പോരാടിയ യഥാര്‍ത്ഥ ഗാന്ധിയന്‍ : വിക്ടര്‍ ടി തോമസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുന്‍ ചെയര്‍മാനും കേരളത്തിലെ മുന്‍ മന്ത്രിയും ആയിരുന്ന സി എഫ് തോമസ് യഥാര്‍ത്ഥ ഗാന്ധിയനായ ജനനേതാവ് ആയിരുന്നു എന്ന് കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി തോമസ്. കേരള യൂത്ത് ഫ്രണ്ട് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സിഎഫ് തോമസ് ഒന്നാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിക്കെതിരെയും മതസൗഹാര്‍ദത്തിന് വേണ്ടിയും സാധാരണക്കാര്‍ക്ക് വേണ്ടിയും നിയമസഭയ്ക്ക് അകത്തും പുറത്തും പോരാടിയിരുന്ന വ്യക്തിത്വമായിരുന്നു സി എഫ് തോമസ് എന്ന് വിക്ടര്‍ ടി തോമസ് പറഞ്ഞു.

യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ബിനു കുരുവിള അധ്യക്ഷത വഹിച്ചു. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി ചാണ്ടപ്പിള്ള, യൂത്ത് ഫ്രണ്ട് സംസ്ഥാന ഭാരവാഹികളായ ജോമോന്‍ ജേക്കബ്, സജി കൂടാരത്തില്‍, അനീഷ് വി ചെറിയാന്‍, പാര്‍ട്ടി ജില്ലാ ഭാരവാഹികളായ ബിജു അലക്‌സ് മാത്യു, ടോണി കുര്യന്‍, യൂത്ത് ഫ്രണ്ട് ജില്ലാ ഭാരവാഹികളായ ജെഫ് ബിജു ഈശോ, ഫിജി ഫെലിക്‌സ് എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...