സ്ത്രീകളുടെ ചിത്രങ്ങള്‍ അശ്ലീല വാട്സപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ച കേസില്‍ പുനരന്വേഷണം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എറണാകുളത്ത് പൊതുവിടങ്ങളിലെത്തുന്ന സ്ത്രീകളുടെ ചിത്രങ്ങള്‍ അശ്ലീല വാട്സപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ച കേസില്‍ പുനരന്വേഷണം. സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി പ്രതിയായ കേസ് ആലുവ റൂറല്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും. സൈബര്‍ സെല്ലിന്‍റെയും അയ്യമ്പുഴ പോലീസിന്‍റെയും അന്വേഷണത്തിലെ വീഴ്ച പ്രകടമായതോടെയാണ് കേസ് വീണ്ടും അന്വേഷിക്കാനുള്ള തീരുമാനം.

അശ്ലീല വാട്സപ്പ് ഗ്രൂപ്പില്‍ ചിത്രം പ്രചരിച്ചതറിഞ്ഞ് വീട്ടമ്മ ആദ്യം സൈബര്‍ പോലീസിനെ സമീപിച്ചെങ്കിലും കുറ്റാരോപിതനെ കൊണ്ട് മാപ്പ് പറയിപ്പിച്ച് കേസൊതുക്കാനായിരുന്നു ശ്രമം. അയ്യമ്പുഴ പോലീസ് കേസെടുത്തെങ്കിലും പൊതുസ്ഥലത്ത് അനുവാദമില്ലാതെ ചിത്രം പകര്‍ത്തിയെന്ന കുറ്റം മാത്രമാണ് ചുമത്തിയത്. സമാനപരാതികള്‍ വേറെയും ഉയര്‍ന്നിട്ടും ഗ്രൂപ്പിനെ കുറിച്ചോ മറ്റ് അംഗങ്ങളെ കുറിച്ചോ അന്വേഷിക്കാന്‍ പോലീസ് തയാറായില്ല. ഇക്കാര്യങ്ങളെല്ലാം ഉള്‍പ്പെടുത്തി പുനരന്വേഷണം നടത്താനാണ് തീരുമാനം.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള സർവകലാശാലയിൽ വന്ദേമാതരം ആലപിച്ചതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തിയ മാർച്ചിനിടെ സംഘർഷം

0
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായി വന്ദേമാതരം ആലപിച്ചതിൽ...

മണിപ്പൂരിലെ 2027 സെൻസസ് മാറ്റിവെച്ച് കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: മണിപ്പൂരിലെ 2027 സെൻസസ് മാറ്റിവെച്ച് കേന്ദ്ര സർക്കാർ. കഴിഞ്ഞ തിങ്കളാഴ്ച...

ഓണക്കാലത്ത് റെക്കോഡ് നേട്ടവുമായി കെഎസ്ആർടിസി

0
തിരുവനന്തപുരം: ഓണക്കാലത്ത് റെക്കോഡ് നേട്ടവുമായി കെഎസ്ആർടിസി. ആഗസ്റ്റ് 31ന് ടിക്കറ്റ് വരുമാനത്തിൽ...

ശനിയാഴ്ചത്തെ പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി

0
ഡൽഹി: ശനിയാഴ്ചത്തെ പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി. ഇക്കാര്യം സുപ്രീം കോടതിയിൽ...