ഗൂഗിൾ മാപ്പ് നോക്കി വഴി തെറ്റി ; സ്‌റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് പരീക്ഷയെഴുതാനുള്ള അവസരം നഷ്ടപ്പെട്ട് വിദ്യാർഥികൾ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഗൂഗിൾ മാപ്പ് നോക്കി വഴി തെറ്റിയതിനെ തുടർന്ന് സ്‌റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) പരീക്ഷയെഴുതാനുള്ള അവസരം നഷ്ടപ്പെട്ട് വിദ്യാർഥികൾ. കോഴിക്കോട് എം.എം വിഎസ്എസ് സ്‌കൂൾ പരപ്പിൽ പരീക്ഷ എഴുതാനെത്തിയ വിദ്യാർഥികളിൽ ചിലർ എത്തിപ്പെട്ടത് മുക്കത്തിന് സമീപമുള്ള പരപ്പിലിൽ. തിരിച്ച് കോഴിക്കോട് പരപ്പിൽ സ്‌കൂളിലെത്തുമ്പോഴേക്കും 10 മണി കഴിഞ്ഞു. ഇതോടെ ഇവർക്ക് പരീക്ഷ നഷ്ടപ്പെടുകയായിരുന്നു.

സ്‌കൂളിന്‍റെ അഡ്രസ് ഗൂഗ്‌ളിൽ കൃത്യമായി അടിച്ച് നോക്കിയിരുന്നുവെന്നും തുടർന്ന് യഥാർത്ഥ സെൻററിൽ നിന്ന്‌ 31 കിലോമീറ്റർ ദൂരമുള്ള പ്രദേശത്താണ്‌ എത്തിയതെന്നും പരീക്ഷാർത്ഥികളിലൊരാൾ പറഞ്ഞു. സ്‌കൂളിന് കൃത്യമായ ലാൻഡ് മാർക്ക് നൽകുകയോ ഹാൾടിക്കറ്റിൽ പരീക്ഷാ സെൻററിന്‍റെ വിളിച്ചാൽ ലഭിക്കുന്ന ഫോൺ നമ്പർ കൊടുക്കുകയോ ചെയ്തിരുന്നുവെങ്കിൽ ഈ ദുരനുഭവം ഉണ്ടാകുമായിരുന്നില്ലെന്നും വിദ്യാർഥികൾ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർ എസ് എസിന് വേണ്ടി അടിമപ്പണിയെടുക്കുന്ന സംഘിയാണ് റോജി എം ജോണെന്ന് പി എസ്...

0
തിരുവനന്തപുരം: ആർ എസ് എസിന് വേണ്ടി അടിമപ്പണിയെടുക്കുന്ന സംഘിയാണ് റോജി എം...

ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് കൊണ്ടോട്ടി ആർടിഒ ഓഫീസിലേക്ക് മാർച്ച് നടത്തിയ ഡിവൈഎഫ്ഐ...

0
മലപ്പുറം: വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ...

സോളിഡ് സ്റ്റേറ്റ് ബാറ്ററികൾ വിപണിയിൽ എത്തിക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളുമായി ടൊയോട്ട

0
നിലവിലെ ലിഥിയം അയോൺ ബാറ്ററികൾക്ക് പകരം ഒറ്റ ചാർജിൽ ആയിരത്തിലധികം കിലോമീറ്റർ...

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് ഡോക്ടർ മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടർക്ക് നിർബന്ധിത അവധി

0
കൊല്ലം: കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് ഡോക്ടർ മോശമായി പെരുമാറിയ...