പടുതോട് രാജിവ് ഗാന്ധി ഗ്രന്ഥശാല ബാലവേദിയുടെ ആഭിമുഖ്യത്തില്‍ വായനക്കളരി ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

വെണ്ണിക്കുളം : പടുതോട് രാജിവ് ഗാന്ധി ഗ്രന്ഥശാലയിലെ ബാലവേദിയുടെ ഒരാഴ്ച നീണ്ടു നിൽക്കുന്ന വായനക്കളരി ആരംഭിച്ചു. ‘മലയാളം പഠിക്കാം വായനയെ വരവേൽക്കാം ‘ എന്ന ലക്ഷ്യത്തോടെയാണ്  പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പുറമറ്റം ഗ്രാമപഞ്ചായത്ത് അംഗം ടി.കെ. സനിൽ കുമാർ വായനക്കളരി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് പി.എ. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം നജീബ് റാവുത്തർ സ്വാഗതം ആശംസിച്ചു. യുവ കവിയും സാഹിത്യകാരനുമായ കാശിനാഥൻ മുഖ്യാതിഥിയായിരുന്നു.

ബാലവേദി മെന്റര്‍ പി.കെ. റോഷ്‌ന, അനീഷ് പി.എസ്., ബിജു ജേക്കബ് കൈതാരം, ബാലാവേദി പ്രസിഡന്റ് കുമാരി ഫിദ എസ്. സലാം, സെക്രട്ടറി ഫാത്തിമ റഫീസ്, ബിജോ എ തോമസ്, ഹബീബ് റാവുത്തർ എന്നിവർ സംസാരിച്ചു. കുട്ടികൾക്ക്‌ കവിതകൾ ചൊല്ലിക്കൊടുക്കുകയും അവർ ഏറ്റുപാടി ചൊല്ലുകയും ചെയ്തു. പത്തൊൻപതാം തീയതി ഞായറാഴ്ചയാണ് സമാപനം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...