ഖത്തറിൽ ഇനി റിയൽ എസ്റ്റേറ്റ് ഇടപാടുകൾ എളുപ്പമാകും

For full experience, Download our mobile application:
Get it on Google Play

ദോഹ: ഖത്തറിൽ ഇനി റിയൽ എസ്റ്റേറ്റ് ഇടപാടുകൾ എളുപ്പമാകും. റിയൽ എസ്റ്റേറ്റ് രജിസ്‌ട്രേഷൻ സേവനങ്ങൾ ഡിജിറ്റലാക്കാനനുവദിക്കുന്ന പുതിയ നിയമം ഖത്തറിൽ പ്രാബല്യത്തിൽ വന്നു. ഖത്തറിൽ റിയൽ എസ്റ്റേറ്റ് രജിസ്‌ട്രേഷൻ സേവനങ്ങൾക്കായി അപേക്ഷകർക്ക് ഇനി മന്ത്രാലയ ആസ്ഥാനങ്ങളിലോ സേവന കേന്ദ്രങ്ങളിലോ നേരിട്ട് ഹാജരാക്കേണ്ടതില്ല. രജിസ്‌ട്രേഷനായി ഇലക്ട്രോണിക് സംവിധാനം ഉപയോഗപ്പെടുത്താനൊരുങ്ങുകയാണ് ഖത്തർ. റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ നിയന്ത്രിക്കുന്നതിനായി നേരെത്തെ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി പുതിയ നിയമം പുറപ്പെടുവിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ നടപ്പിലാക്കാനൊരുങ്ങുകയാണ് ഖത്തർ നീതിന്യായ മന്ത്രാലയം.

ഏറ്റവും പുതിയ സാങ്കേതിക രീതികളിലൂടെ റിയൽ എസ്റ്റേറ്റ് രജിസ്‌ട്രേഷൻ സുഗമമാക്കുന്നത് ലക്ഷ്യമിട്ടാണ് നടപടി. ഖത്തർ വിഷൻ 2030-ന്റെ ഭാഗമായാണ് തീരുമാനം. പുതിയ നിയമം പൊതു സേവനങ്ങളിലെ ഗുണപരമായ കുതിപ്പിനെ പ്രതിനിധീകരിക്കുന്നതാണെന്ന് ഖത്തർ നീതിന്യായ മന്ത്രാലയം വ്യക്തമാക്കി. 60 വർഷമായി രാജ്യത്ത് നിലവിലുള്ള നിയമത്തിന് പകരമായി, 55 ആർട്ടിക്കിളുകളിലായി സമഗ്രമായ ഭേദഗതികളോടെയാണ് പുതിയ നിയമം പ്രാബല്യത്തിൽ വന്നത്.

കേരളത്തിലെ ഒരു മുൻനിര ഓൺലൈൻ വാർത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാർത്തകൾക്ക് മുൻതൂക്കം നൽകിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതൽ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാർത്തകളും ഉടനടി നിങ്ങൾക്ക് ലഭിക്കും. ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓൺലൈൻ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടിൽ നടക്കുന്ന വാർത്താ പ്രാധാന്യമുള്ള വിഷയങ്ങൾ ഞങ്ങൾക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യുകയുമാകാം.
———————-
വാർത്തകൾ നൽകുവാൻ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോർട്ടലിൽ പരസ്യം നൽകുവാൻ   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റർ  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിമാനടിക്കറ്റുകളുടെ ഉയർന്ന നിരക്ക്; ചട്ടങ്ങളുടെ പകർപ്പ് സമർപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ്

0
ന്യൂഡൽഹി: വിമാനയാത്രാ നിരക്കുകൾ നിയന്ത്രിക്കുന്നതിനായി രൂപീകരിച്ചിട്ടുള്ള ചട്ടങ്ങളുടെ പകർപ്പ് രണ്ടാഴ്ചയ്ക്കകം ഹാജരാക്കണമെന്ന്...

ഗാസിയബാദിൽ ഏഴ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി ഇരയുടെയും സഹോദരന്മാരുടെയും പരിചയക്കാരൻ

0
ഗാസിയാബാദ്: ഗാസിയാബാദിലെ രാജ് നഗര്‍ എക്സ്റ്റന്‍ഷനില്‍ ഏഴുവയസുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ...

കുംഭമേള വൈറൽ പെൺകുട്ടിക്കും ഭർത്താവിനും ആശ്വാസം; പോലീസ് നടപടിക്ക് സ്റ്റേ

0
ഭോപ്പാൽ,: കുംഭമേളയിലെ വൈറൽ മൊണാലിസ ഭോസ്‌ലെക്കും ഭർത്താവ് ഫർമാൻ ഖാനും ആശ്വാസവുമായി...

പശ്ചിമേഷ്യയിൽ പുതിയ അവകാശവാദവുമായി ട്രംപ്; ‘ഇറാൻ അനുസരിക്കും, 20% ടോളും പിരിക്കും’

0
വാഷിംഗ്ടൺ :ലോകത്തെ എണ്ണ വിപണിയുടെ സിരാകേന്ദ്രമായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം പിടിച്ചെടുക്കാനും,...