റിയൽ ഹീറോ ; നടൻ വിജയ്‌യുടെ പാർട്ടിയിൽ രണ്ടുദിവസത്തിൽ അംഗത്വമെടുത്തത് 50 ലക്ഷം പേർ, ഞെട്ടൽ വിട്ടുമാറാതെ മറ്റുപാർട്ടിക്കാർ….!

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിൽ അംഗത്വപ്രചാരണം തുടങ്ങി രണ്ടുദിവസത്തിനകം 50 ലക്ഷം പേർ ചേർന്നെന്ന് ഭാരവാഹികൾ. വെള്ളിയാഴ്ച വൈകീട്ട് വിജയ് ആദ്യ അംഗത്വമെടുത്തുകൊണ്ടായിരുന്നു തുടക്കം. മൊബൈൽ ആപ്ലിക്കേഷൻ, സാമൂഹികമാധ്യമങ്ങൾ എന്നിവ മുഖേനയായിരുന്നു അപേക്ഷിക്കാൻ സൗകര്യം ചെയ്തത്. വിജയ് ആരാധകർ കൂട്ടമായി പാർട്ടിയിൽ ചേരുകയായിരുന്നെന്നാണ് അവകാശവാദം.

ആധാർകാർഡ് വിവരങ്ങൾ നൽകേണ്ടതിനാൽ വ്യാജ അംഗത്വം, ഇരട്ടിപ്പ് എന്നിവയുണ്ടായിട്ടില്ലെന്ന് നേതാക്കൾ പറഞ്ഞു. ആദ്യദിവസങ്ങളിൽ മികച്ച പ്രതികരണം നേടിയതിനാൽ രണ്ടുകോടി അംഗങ്ങൾ എന്ന ലക്ഷ്യംനേടാൻ ബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടലുകൾ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ കെ ആര്‍ അജയന്‍ രാജി വെച്ചു

0
തിരുവനന്തപുരം: ദേശാഭിമാനിയിലെ കള്ളൻ വിജയൻ ലേഖന വിവാദത്തിന് പിന്നാലെ എഡിറ്റർ കെആർ...

ക്ഷേമ പെൻഷനിൽ പോലും യുഡിഎഫ് സർക്കാരിന് വലിയ വീഴ്ചയെന്ന് ബാലഗോപാൽ

0
കൊല്ലം: വിഴിഞ്ഞം പദ്ധതി തകർക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ അത് തങ്ങൾ...

ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന് ദേവസ്വം സെക്രട്ടറി രാജമാണിക്യം

0
തിരുവനന്തപുരം: ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന്...

ശ്രീരാമന്റെ അധിക്ഷേപം ബോഡി ഷെയ്മിങ്, പുലിക്കളിക്ക് പിന്തുണയുമായി സാംസ്കാരിക മന്ത്രി

0
തിരുവനന്തപുരം ശ്രീരാമന്റെ പുലിക്കളി പരാമർശം പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത ബോഡി ഷെയ്മിങ്ങാണെന്നും...