റിയൽമി നാർസോ 60 5ജി സീരീസ് ഉടൻ ഇന്ത്യയിലെത്തും ; കൂടുതൽ വിവരങ്ങൾ അറിയാം

For full experience, Download our mobile application:
Get it on Google Play

റിയൽമിയുടെ റിയൽമി നാർസോ 60 5ജി സീരീസ് ഉടൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ സാധ്യത. ഒട്ടനവധി സവിശേഷതകൾ ഉൾകൊള്ളിച്ചിട്ടുള്ള ഈ സ്മാർട്ട്ഫോൺ സീരീസിന്റെ ടീസർ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. റിയൽമി മൈക്രോസൈറ്റ് മുഖാന്തരമാണ് വിവരങ്ങൾ പങ്കുവെച്ചിരിക്കുന്നത്. സ്മാർട്ട്ഫോണിന്റെ കൂടുതൽ വിശദാംശങ്ങൾ ജൂലൈ 22, ജൂലൈ 26 എന്നീ തീയതികളിൽ വെളിപ്പെടുത്തുന്നതാണെന്ന് കമ്പനി അറിയിച്ചു. അതേസമയം, ലോഞ്ചുമായി ബന്ധപ്പെട്ട ഔദ്യോഗിക തീയതി ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഈ സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കാവുന്ന സവിശേഷതകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.

6.43 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് സൂപ്പർ അമോലെഡ് ഡിസ്പ്ലേ, 90 ഹെർട്സ് റിഫ്രഷ് റേറ്റ് എന്നിവയാണ് പ്രതീക്ഷിക്കുന്നത്. മീഡിയടെക് ഡെമൻസിറ്റി 6020 പ്രോസസറാണ് നൽകാൻ സാധ്യത. 64 മെഗാപിക്സൽ പ്രൈമറി ക്യാമറയും, 2 മെഗാപിക്സൽ പോട്രെയിറ്റ് ലെൻസും നൽകിയേക്കും. 8 മെഗാപിക്സൽ സെൽഫി ക്യാമറയാകാനാണ് സാധ്യത. 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റിൽ പുറത്തിറക്കുന്ന റിയൽമി നാർസോ 60 സീരീസിന്റെ വില സംബന്ധിച്ച വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടുത്ത ചൂടിനൊപ്പം ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം

0
തിരുവനന്തപുരം: കടുത്ത ചൂടിനൊപ്പം ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം. ഇന്നലെ രാത്രിയും...

സൗദിയുടെ വിവിധ പ്രവിശ്യകളിൽ തിങ്കളാഴ്ച വരെ ശക്തമായ മഴക്ക് സാധ്യത ; ജാ​ഗ്രതാ നിർദേശം

0
റിയാദ് : സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിൽ ഇന്ന് മുതൽ തിങ്കളാഴ്ച...

ചാമ്പ്യൻസ് ലീഗ് : ഇന്ററിനെ വീഴ്ത്തി റയൽ, മാഞ്ചെസ്റ്റർ സിറ്റിക്കും ജയം

0
മഡ്രിഡ് : യുവേഫ ചാമ്പ്യൻസ് ലീഗിൽ ജയത്തോടെ തുടങ്ങി റയൽ മഡ്രിഡും...

ഡൽഹിയിലെ സത്യ നികേതനിൽ ഹോസ്റ്റൽ കെട്ടിടം തകർന്നുവീണ് ഏഴുപേർ മരണപ്പെട്ട സംഭവത്തിൽ പോലീസിൻ്റെ നിർണായക...

0
ഡൽഹി: ഡൽഹിയിലെ സത്യ നികേതനിൽ ഹോസ്റ്റൽ കെട്ടിടം തകർന്നുവീണ് ഏഴുപേർ മരണപ്പെട്ട...