കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരിക്കുന്നവരെ പുറത്താക്കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ റിബലായി മത്സരിക്കുന്നവരെ പാര്‍ട്ടിയില്‍ നിന്നും 6 വര്‍ഷത്തേക്ക് പുറത്താക്കിയതായി ഡി.സി.സി പ്രസിഡന്റ്  ബാബു ജോര്‍ജ്ജ് അറിയിച്ചു.

ജില്ലാ പഞ്ചായത്തിലേക്ക് റിബലായി മത്സരിക്കുന്ന ബെന്നി പുത്തന്‍പുരയ്ക്കല്‍, ബ്ലോക്ക് പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി വാര്‍ഡുകളിലേക്ക് റിബലായി മത്സരിക്കുന്ന കെ. വിജയന്‍ (വിനോദ് ഭവനം, തലച്ചിറ), റ്റി.കെ തുളസീദാസ് (തുളസീഭവനം, കവിയൂര്‍), നിഷാ ബീഗം (ചിറ്റൂര്‍ വീട്, പത്തനംതിട്ട), ആമിന ഹൈദ്രാലി (വാര്‍ഡ് 21 പത്തനംതിട്ട മുന്‍സിപ്പാലിറ്റി), കെ.ആര്‍ അരവിന്ദാക്ഷന്‍ നായര്‍ (വാര്‍ഡ് 16 പത്തനംതിട്ട മുന്‍സിപ്പാലിറ്റി), അജേഷ് കോയിക്കല്‍ (വാര്‍ഡ് 16 പത്തനംതിട്ട മുന്‍സിപ്പാലിറ്റി), ഇന്ദിരാ ഗോപിനാഥ്, ജിനുമോള്‍ വര്‍ഗ്ഗീസ് (കുടിലില്‍ വീട്), ഇസ്മായില്‍ റാവുത്തര്‍ (പടുതോട്) വി.കെ കുര്യന്‍ (തുമ്പമണ്‍ നോര്‍ത്ത്), പി.റ്റി രാജു (പെരുനാട്), ദിനേശ് ബി നായര്‍ (കളപ്പുരയ്ക്കല്‍, മുണ്ടുകോട്ടക്കല്‍), ഇന്ദിരാ ഗോപിനാഥ് (ഗോപീവിലാസം, പുല്ലുപ്രം), കെ.കെ ഷാജി (കനകവിലാസം, പൊങ്ങലടി), രാധാമണി സുധാകരന്‍ (അമ്മകണ്ടത്തിനാല്‍, മാത്തൂര്‍), രഞ്ചന്‍ മാത്യു(പുത്തന്‍പുരയ്ക്കല്‍, ചെന്നീര്‍ക്കര) തുടങ്ങിയവരെ പാര്‍ട്ടിയില്‍ നിന്നും  6 വര്‍ഷത്തേക്ക് പുറത്താക്കിയതായി ഡി.സി.സി പ്രസിഡന്റ്  ബാബു ജോര്‍ജ്ജ് അറിയിച്ചു.

പാര്‍ട്ടി അംഗത്വമുള്ളവരും റിബല്‍ സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ നല്കുന്നവരുമായ മുഴുവന്‍പേരെയും പാര്‍ട്ടിയില്‍നിന്ന് 6 വര്‍ഷത്തേക്ക് പുറത്താക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലബാറിലെ ഖനന-റോയൽറ്റി തർക്കം : പിരിച്ച തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധി സ്റ്റേചെയ്ത്...

0
ന്യൂഡൽഹി : മലബാറിലെ ഖനന-റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസവിധി....

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...