റീബില്‍ഡ് കേരള : മൂന്ന് ഗ്രാമീണ റോഡുകളുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ മൂന്ന് ഗ്രാമീണ റോഡുകളുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതായി അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. നിയോജക മണ്ഡലത്തിലെ 20 ഗ്രാമീണ റോഡുകളാണ് റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉന്നത നിലവാരത്തില്‍ പുനരുദ്ധരിക്കുന്നത്. അവശേഷിക്കുന്ന റോഡുകളുടെ ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തീകരിക്കും.

നേരത്തെ ടെന്‍ഡര്‍ ചെയ്തു കരാറുകാര്‍ ഏറ്റെടുക്കാത്ത മൂന്നു പ്രവൃത്തികളുടെ ക്വട്ടേഷനും ഇതോടൊപ്പം നടക്കുന്നുണ്ട്. ഈ മാസം 26 ന് വൈകിട്ട് ആറുവരെയാണ് ടെന്‍ഡറുകളും ക്വട്ടേഷനുകളും സമര്‍പ്പിക്കേണ്ട അവസാന തീയതി. ഈ മാസം 30 ന് ഇവ തുറക്കും. അത്തിക്കയം – ഗുരു മന്ദിരം – കടുമീന്‍ ചിറ (18422541 രൂപ), കണ്ണങ്കര – ഇടമുറി (8596189), വലിയപറമ്പില്‍ പടി – ഈട്ടിച്ചുവട് റോഡ് (11768780) എന്നിവയാണ് ഇപ്പോള്‍ ടെന്‍ഡര്‍ നടക്കുന്ന റോഡുകള്‍. നേരത്തെ ടെന്‍ഡര്‍ നടത്തിയിട്ടും കരാറുകാര്‍ ആരും ഏറ്റെടുക്കാത്ത മേലേപ്പടി – ചെല്ലക്കാട് (16490258), പാറക്കാട് – വാളക്കുഴി (14124487), പൂവന്‍മല – പനം പ്ലാക്കല്‍ (7658 723) റോഡുകളുടെ ഇ – ക്വട്ടേഷന്‍ പ്രവൃത്തികളും ഇതോടൊപ്പം നടക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുക്കൂട്ടുതറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ; പരിക്കേറ്റ് ചികിത്സയിലായിരുന്ന വെച്ചൂച്ചിറ സ്വദേശി മരിച്ചു

0
മുക്കൂട്ടുതറ: അസീസി ആശുപത്രിക്ക് സമീപം വ്യാഴാഴ്ച വൈകുന്നേരമുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ്...

തിരുവനന്തപുരത്ത് മന്തിക്ക് രണ്ടാമത് ചോറ് ചോദിച്ചതിന് മർദ്ദനം

0
പേട്ട: മന്തിക്ക് രണ്ടാമത് ചോറ് ചോദിച്ചതിന് മർദ്ദനം. തിരുവനന്തപുരം പേട്ടയിലെ കാപ്പിറ്റൽ...

കൈലാസ യാത്രയ്ക്കുള്ള വിസ ലഭിച്ചില്ല ; നേപ്പാൾ ദുരന്തമുഖത്തുനിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് അറുപത്തിനാലുകാരിയായ തീർത്ഥാടക

0
കൊല്‍ക്കത്ത: ചൈനീസ് വിസ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ നിന്നും...

മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ മകനെ ചവിട്ടിക്കൊന്ന പ്രതി അറസ്റ്റിൽ

0
തിരൂർ: കുടിക്കാൻ വാങ്ങി സൂക്ഷിച്ച മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ...