സ്വീകരണം നല്‍കി

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നി സെന്‍റ് തോമസ് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എ.ഐ.എസ്.എഫ് പ്രതിനിധിയായി വിജയിച്ച സോനുസാമിന് സി.പി.ഐ മണ്ഡലം കമ്മിറ്റി ഓഫീസില്‍ സ്വീകരണം നല്‍കി. സി.പി.ഐ ജില്ലാ കൗണ്‍സിലംഗങ്ങളായ ടി.ജെ ബാബുരാജ്, ലിസിദിവാന്‍, കിസാന്‍സഭ ജില്ലാ വൈസ് പ്രസിഡന്‍റ് ജോജോകോവൂര്‍, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി എം.വി പ്രസന്നകുമാര്‍, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി വിപിന്‍ പി. പൊന്നപ്പന്‍, പ്രസിഡന്‍റ് ഹാപ്പി പ്ലാച്ചേരി, എന്‍.ജി പ്രസന്നന്‍, പി.ടി മാത്യു, ലിബു തൊട്ടിയില്‍, ജോയി വള്ളിക്കാല, പി.സി എബ്രഹാം, അനില്‍ അത്തിക്കയം എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...