ശതാബ്ദി സമാപന സമ്മേളനം 19 ന്

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : പരിയാരം സെന്റ് ആൻഡ്രൂസ് മാർത്തോമ്മ ഇടവകയുടെ ശതാബ്ദി സമാപന സമ്മേളനം ശനിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. റൈറ്റ് റവ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും. മോസ്റ്റ് റവ. തീയോഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലിത്ത ശതാബ്ദി സന്ദേശം നൽകും. ആന്റോ ആന്റണി എംപി, മാത്യൂ റ്റി തോമസ് എം എൽ എ, മുൻ രാജ്യസഭ ഉപാധ്യക്ഷൻ പി ജെ കുര്യൻ, മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കൃര്യാക്കോസ് എന്നിവർ സംസാരിക്കും.

ഭവനം ഇല്ലാത്ത മൂന്ന് പേർക്ക് ഭവന നിർമ്മാണ, ഭൂമിയില്ലാത്ത രണ്ട് പേർക്ക് ഭൂമി ലഭ്യമാക്കുക, 500 പേർക്ക് ഒരു വർഷം ഡയാലിസിസ് , 50,000 രൂപ വിതമുള്ള വിവാഹ ധനസഹായം മൂന്ന് പേർക്ക് , ചികിത്സാ സഹായം, വിദ്യാഭ്യാസ, സാധു സഹായം എന്നിവയെല്ലാം ശതാബ്ദി വർഷം നടപ്പിലാക്കി. വികാരി റവ. കെ.വി ചെറിയാൻ, ജനറൽ കൺവീനർ വി.തോമസ് മാത്യൂ , വി.റ്റി തോമസ്, വർഗിസ് ചെറിയാൻ, ജോർജ് ജേക്കബ്, വർഗിസ് കുരുവിള എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...