സംസ്ഥാനത്ത് കോഴിയിറച്ചിക്ക് റെക്കോര്‍ഡ് വില

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിൽ കോഴിയിറച്ചിക്ക് വില കൂടുന്നു. ഈ ആഴ്ച മാത്രം കൂടിയത് അൻപത് രൂപയോളമാണ്. ഇതോടെ ആകെ വില 200 കടന്നു.

കേരളത്തിൽ കോഴി ലഭ്യത കുറഞ്ഞതാണ് വില ഉയരാൻ കാരണം. അതോടൊപ്പം കോഴി തീറ്റ വിലയിലെ വർധനയും ഇന്ധന വിലയിലുണ്ടായ വർധനയും കോഴി വില ഉയരുന്നതിന് മറ്റ് കാരണങ്ങളായി. ഉത്സവ സീസണ്‍ ആരംഭിച്ചതോടെ ആവശ്യക്കാര്‍ വര്‍ധിച്ചതും കേരളത്തിലെ ലഭ്യത കുറഞ്ഞതും തമിഴ്നാട്ടില്‍ നിന്നുള്ള ഇറക്കുമതിയും വര്‍ധിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....