Sunday, July 6, 2025 8:17 am

റെഡ്ക്രോസ് ദിനാചരണം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

അടൂർ : റെഡ്ക്രോസ് സൊസൈറ്റിയുടെ അടൂർ താലൂക്ക്തല ഉദ്ഘാടനവും ദിനാചരണവും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു.
എല്ലാ വര്‍ഷവും മെയ് 8 ന് ലോക റെഡ് ക്രോസ് ദിനം ആയി ആഘോഷിക്കുന്നു. റെഡ് ക്രോസിന്റെ സ്ഥാപകനായ ജീന്‍ ഹെന്റി ഡുനാന്റെ ജന്മദിനമാണ് ലോക റെഡ് ക്രോസ് ദിനമായി ആഘോഷിക്കുന്നത്.

ആർ ഡി ഒ തുളസീധരൻ പിള്ള ചടങ്ങിൽ അധ്യക്ഷനായിരുന്നു. ഹൈജീൻ കിറ്റ് വിതരണ ഉദ്ഘാടനം നഗരസഭ ചെയർമാൻ ഡി സജി നിർവഹിച്ചു. സി ആർ മിനി, ഡോക്ടർ സുഭഗൻ, മോഹൻ ജെ നായർ , ആർ വിനോദ്കുമാർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ഹോം നേഴ്സസ് അവാർഡ് ദാനം കെ ആർ സി പിള്ളയും ചികിത്സാ ധനസഹായ വിതരണം പ്രൊഫസർ ഇട്ടി വർഗ്ഗീസും ചടങ്ങിൽ നിർവഹിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അറ്റകുറ്റ പണികളുടെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് മുതല്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണം

0
തിരുവനന്തപുരം: അറ്റകുറ്റ പണികളുടെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് മുതൽ ട്രെയിൻ സർവീസുകളിൽ...

കൊഴുപ്പുമാറ്റല്‍ ശസ്ത്രക്രിയയിലെ പിഴവ് ; ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കണമെന്ന് എത്തിക്സ് കമ്മിറ്റിക്കു മുന്നില്‍ യുവതി

0
കൊച്ചി : കൊഴുപ്പുമാറ്റല്‍ ശസ്ത്രക്രിയയിലെ പിഴവിനെ തുടര്‍ന്ന് കൈ, കാല്‍ വിരലുകള്‍...

നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന 38 വയസ്സുകാരിയുടെ മകനും പനി

0
പാലക്കാട് : നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന പാലക്കാട്‌ സ്വദേശിയായ 38...

കോട്ടയം മെഡിക്കൽ കോളേജ് അപകടം ; സത്യസന്ധമായ റിപ്പോർട്ടാണ് തയ്യാറാക്കുന്നതെന്ന് കളക്ടർ ജോൺ വി...

0
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അപകടത്തിൽ എല്ലാ കാര്യങ്ങളും...