രജിസ്ട്രേഷൻ ഫീസും റോഡ് ടാക്സും പൂർണമായും ഒഴിവാക്കും ; ഇലക്ട്രിക് വാഹന വിപണിയിൽ പുതിയ നയവുമായി തെലങ്കാന സർക്കാർ

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: ഇലക്ട്രിക് വാഹന വിപണിയിൽ പുതിയ നയവുമായി തെലങ്കാന സർക്കാർ. ‘തെലങ്കാന ഇലക്ട്രിക് വെഹിക്കിൾ ആൻഡ് എനർജി സ്റ്റോറേജ് പോളിസി 2020-20230’ ഇന്ന് നിലവിൽ വരും. ഇതുപ്രകാരം വൈദ്യുത വാഹനങ്ങളുടെ രജിസ്ട്രേഷൻ ഫീസും റോഡ് ടാക്സും പൂർണമായും ഒഴിവാക്കും. പുതിയ നയത്തിൻറെ ആദ്യ രണ്ട് വർഷത്തിലാണ് (2026 ഡിസംബർ 31 വരെ) രജിസ്ട്രേഷൻ ഫീസും റോഡ് ടാക്സും ഇ.വികൾക്ക് പൂർണമായും ഒഴിവാക്കുന്നത്. ഇരുചക്രവാഹനങ്ങൾ, കാറുകൾ, വാണിജ്യവാഹനങ്ങൾ, ഓട്ടോകൾ, ബസുകൾ തുടങ്ങി എല്ലാ വിഭാഗം വൈദ്യുത വാഹനങ്ങൾക്കും ഈ ആനുകൂല്യം ലഭിക്കും. ഹൈദരാബാദ് ഡൽഹിയെപ്പോലെ അന്തരീക്ഷ മലിനീകരണം നിറഞ്ഞ ഒരു നഗരമായി മാറരുത് എന്ന ഉദ്ദേശ്യത്തിൽ മലിനീകരണം കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് തെലങ്കാന ഗതാഗത മന്ത്രി പൊന്നം പ്രഭാകർ പറഞ്ഞു. നിലവിൽ 1.7 ലക്ഷം വൈദ്യുത വാഹനങ്ങളാണ് തെലങ്കാനയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇത് ആകെ വാഹനങ്ങളുടെ അഞ്ച് ശതമാനം മാത്രമാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവ വ്യവസായിയെ പ്രതിശ്രുത വധുവും കാമുകനും കൊക്കയിൽ തള്ളിയിട്ട് കൊന്ന കേസ് : ഒരാൾകൂടി...

0
പുണെ: മഹാരാഷ്ട്രയിൽ യുവ വ്യവസായിയെ പ്രതിശ്രുത വധുവും കാമുകനും ചേർന്ന് കൊക്കയിൽനിന്ന്...

കേരള ക്രിക്കറ്റ് ലീഗ് : ഫൈനലിൽ കാലിക്കറ്റിനെ വീഴ്ത്തി ; കിരീടം സ്വന്തമാക്കി തൃശ്ശൂർ...

0
തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിൽ തൃശ്ശൂർ ടൈറ്റൻസിന്...

കയ്പ്പമംഗലത്ത് 8 വിദ്യാർത്ഥികളുടെ ജീവനെടുത്ത അപകടം ; ദേശീയപാതയിൽ സുരക്ഷാ പരിശോധന ; നടപടിയെടുക്കാൻ...

0
തൃശ്ശൂർ: കയ്പ്പമംഗലത്ത് 8 വിദ്യാർത്ഥികളുടെ ജീവനെടുത്ത അപകടത്തിന് പിന്നാലെ ജില്ലയിൽ ദേശീയപാതയിൽ...

ആരെതിർത്താലും മതനിയമങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കുമെന്ന് കാന്തപുരം ; പിന്തുണയുമായി സമസ്ത

0
കോഴിക്കോട് : ആരെതിർത്താലും മതനിയമങ്ങൾ പറഞ്ഞുകൊണ്ടിരിക്കുമെന്നും തന്റെ മുൻനിലപാടിൽ മാറ്റമില്ലെന്നും കാന്തപുരം...