എസ്.എൻ.ഡി.പി വകയാർ ശാഖ പുറത്തിറക്കിയ കുടുംബ പ്രാർത്ഥന പുസ്തകത്തിന്റെ പ്രകാശനം നടന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : എസ്.എൻ.ഡി.പിയോഗം 349-ാ വകയാർ ശാഖകളിലെ എല്ലാ ശ്രീനാരായണ ഭവനങ്ങളിലും ശ്രീനാരായണഗുരുദേവൻ രചിച്ചിട്ടുള്ള കൃതികൾ ഉൾപ്പെടുത്തിയുള്ള കുടുംബ പ്രാർത്ഥന പുസ്തകം വിതരണം ചെയ്യുമെന്നും ഇത് മറ്റ് ശാഖകൾക്കും മാതൃകയാക്കാവുന്നതാണെന്നും യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ പറഞ്ഞു. 349 -ാം വകയാർ ശാഖ പുറത്തിറക്കിയ കുടുംബ പ്രാർത്ഥന പുസ്തകത്തിന്റെ പ്രകാശനം ശാഖ പ്രസിഡന്റ് പി.എ ശശിക്ക് കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം. വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ഷീലരവി അദ്ധ്യക്ഷത വഹിച്ചു.

യോഗം അസിസ്റ്റൻസ് സെക്രട്ടറി ടി.പി സുന്ദരേശൻ, യൂണിയൻ കൗൺസിൽ അംഗം പി കെ പ്രസന്നകുമാർ, മൈക്രോ ഫിനാൻസ് യൂണിയൻ കോ- ഓർഡിനേറ്റർ കെ.ആർ സലീലനാഥ്, യൂണിയൻ കമ്മിറ്റിയംഗം ജി.സുധീർ, മുകേഷ് ദാസ് ഇലഞ്ഞിക്കൽ, ശാഖ സെക്രട്ടറി കെ.വി വിജയൻചന്ദ്രൻ, വൈസ് പ്രസിഡന്റ്‌ സുലേഖ സുന്ദരേശൻ, ശാഖാ കമ്മിറ്റി അംഗം കെ.ജി ജയചന്ദ്രൻ, വനിതാസംഘം പ്രസിഡന്റ് ടി.കെ പുഷ്പവതി, വൈസ് പ്രസിഡന്റ് ഗംഗ സജി, സെക്രട്ടറി ഷൈനി സന്തോഷ്, കമ്മിറ്റി അംഗങ്ങളായ പ്രിയ ആർ, രമാ സുനിൽ, അമ്പിളി ഷാജി, രമ്യ സുമേഷ്, അമ്പിളി ജിനു, രമ്യ പണിക്കർ എന്നിവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഡാക്കിന് പ്രത്യേക പദവി നൽകാൻ കേന്ദ്രം

0
ന്യൂഡൽഹി: ലഡാക്കിന് പ്രത്യേക ഭരണഘടനാപരമായ സംരക്ഷണം നൽകുന്നതിനുള്ള നിർണായക നീക്കവുമായി...

വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ

0
ബെംഗളൂരു: വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ....

ശുചിമുറിയിൽ കയറി ജനൽപ്പാളിയിളക്കി ; പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി

0
കൊച്ചി: കൊച്ചി പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍നിന്ന് പ്രതി ചാടിപ്പോയി. ഇന്നലെ...

ഇഡിക്ക് രാഷ്ട്രീയലക്ഷ്യമാണെന്നും ഇഡിയെ പേടിച്ച് സിപിഎമ്മുകാർ ബിജെപിയിൽ ചേരില്ലെന്നും എം എ ബേബി

0
തിരുവനന്തപുരം: ഇഡിക്ക് രാഷ്ട്രീയലക്ഷ്യമാണെന്നും ഇഡിയെ പേടിച്ച് സിപിഎമ്മുകാർ ബിജെപിയിൽ ചേരില്ലെന്നും സിപിഎം...