തിരുവല്ല നഗരസഭയിലെ ദുരിതാശ്വാസ ക്യാമ്പുകൾ ദുരിതത്തില്‍ ; ഭക്ഷണവും വെള്ളവും വിതരണം ചെയ്ത് യു.ഡി.എഫ്

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : നഗരസഭയിലെ ദുരിതാശ്വാസ ക്യാമ്പുകൾ തിരുവല്ല മുനിസിപ്പൽ ചെയർപേഴ്സൺ അനു ജോർജ്ജ്, യു.ഡി.എഫ്.ജില്ലാ ചെയർമാൻ അഡ്വ.വർഗീസ് മാമ്മൻ, യു.ഡി.എഫ്. മുനിസിപ്പൽ മണ്ഡലം കൺവീനർ ലാൽ നന്ദാവനം, മുൻ കൗൺസിലർ ജോയി പരിയാരത്ത് എന്നിവർ സന്ദർശിച്ചു. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിച്ചു തുടങ്ങിയിട്ടും യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും റവന്യു വകുപ്പ് ഒരുക്കിയിട്ടില്ലെന്ന് അഡ്വ.വർഗീസ് മാമ്മൻ കുറ്റപ്പെടുത്തി. യു.ഡി.എഫ്.സംഘത്തിന്റെ നേത്രുത്വത്തില്‍ ഭക്ഷണവും കുടിവെള്ളവും ക്യാമ്പില്‍ വിതരണം ചെയ്തു. പ്രകൃതിദുരന്തങ്ങൾ തുടര്‍ച്ചയായി ഉണ്ടാകുന്ന സാഹചര്യത്തില്‍ ക്യാമ്പായി പ്രവര്‍ത്തിക്കുന്ന തുകലശേരി സി.എം.എസ് സ്കൂളില്‍ സ്ഥിരമായി ശുചിമുറി നിര്‍മ്മിക്കുന്നതിന് സഹായം നല്‍കാമെന്നും യു.ഡി.എഫ്.ജില്ലാ ചെയർമാൻ അഡ്വ.വർഗീസ് മാമ്മൻ ഉറപ്പുനല്‍കി.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡോക്ടർ ഇല്ലാത്തതിനാൽ അടച്ചുപൂട്ടിയ കാസർ​ഗോഡ് പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രം തുറന്നു

0
കാസർ​ഗോഡ് : ഡോക്ടർ ഇല്ലാത്തതിനാൽ അടച്ചുപൂട്ടിയ കാസർ​ഗോഡ് പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രം...

റാന്നിയില്‍ അഖില മലങ്കര പ്രാർത്ഥനായോഗവും നിലയ്ക്കൽ ഭദ്രാസന നേതൃത്വ യോഗവും നടന്നു

0
റാന്നി : അഖില മലങ്കര പ്രാർത്ഥനയോഗവും നിലയ്ക്കൽ ഭദ്രാസന നേതൃത്വ യോഗവും...

പെട്രോളിൽ എഥനോൾ കലർത്തുന്ന കേന്ദ്രസർക്കാർ നയത്തിന്റെ വിമർശകർക്ക് നേരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് ബിജെപി...

0
ഭോപ്പാൽ: പെട്രോളിൽ എഥനോൾ കലർത്തുന്ന കേന്ദ്രസർക്കാർ നയത്തിന്റെ വിമർശകർക്ക് നേരെ രൂക്ഷമായ...

സുക്കരി സ്വർണഖനിയിൽ പാറ ഇടിഞ്ഞുവീണ് അപകടം ; ഒരു തൊഴിലാളി മരിച്ചു

0
കയ്‌റോ : ഈജിപ്തിലെ കിഴക്കൻ മരുഭൂമിയിലെ സുക്കരി സ്വർണ ഖനിയിലുണ്ടായ അപകടത്തിൽ...