മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ക്വാറന്റൈനില്‍ കഴിയുന്ന പ്രവാസി 25,000 രൂപ നല്‍കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കഴിഞ്ഞ ദിവസം മസ്‌ക്കറ്റില്‍ നിന്ന് നാട്ടിലെത്തി ക്വാറന്റൈനില്‍ കഴിയുന്ന പ്രവാസി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25,000 രൂപ സംഭാവന നല്‍കി. മേയ് 7ന് ആദ്യം കൊച്ചിയിലെത്തിയ മസ്‌ക്കറ്റ് വിമാനത്തിലുണ്ടായിരുന്ന മല്ലപ്പള്ളി വായ്പ്പൂര് വലിയപറമ്പില്‍ മുഹമ്മദ് ഹനീഫയാണ് 25,000 രൂപ ബന്ധു സിയാദ് സിദ്ദിഖ് മുഖേന ജില്ലാ കളക്ടര്‍ പി.ബി നൂഹിന് തുക അടങ്ങിയ ചെക്ക് കൈമാറിയത്.

മുഹമ്മദ് ഹനീഫ ഭാര്യ നെസീമ ബീബി, മകള്‍ ബിസ്മി എന്നിവര്‍ക്കൊപ്പമാണ് നാട്ടിലെത്തിയത്. ഗര്‍ഭിണിയായ മകള്‍ ബിസ്മിയുടെ കൂടെയാണു മെഡിക്കല്‍ എമര്‍ജന്‍സിയില്‍ മുഹമ്മദ് ഹനീഫയും ഭാര്യയും എത്തിയത്. ഇവര്‍ മൂന്നു പേരും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. ബിസ്മിയുടെ ഭര്‍ത്താവ് അജ്മല്‍ നേരത്തെ നാട്ടിലെത്തിയെങ്കിലും ലോക് ഡൗണ്‍ മൂലം തിരിച്ച് മസ്‌ക്കറ്റിലേക്കു മടങ്ങാന്‍ കഴിയാത്തതിനാലാണു ബിസ്മിയെ മെഡിക്കല്‍ എമര്‍ജന്‍സിയില്‍ തിരികെ എത്തിച്ചത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

8കിലോ കഞ്ചാവുമായി 7 യുവാക്കൾ പിടിയിൽ ; ചില്ലറവിൽപനയ്ക്കായി വാങ്ങി ഉപയോഗിക്കും

0
തങ്കമണി : വീടിനുള്ളിൽ സൂക്ഷിച്ച എട്ടുകിലോ കഞ്ചാവുമായി ഏഴ് യുവാക്കളെ തങ്കമണി...

കുവൈത്തിലും സമീപ പ്രദേശങ്ങളിലും സ്ഫോടനങ്ങൾ ; ചരക്ക് കപ്പലിന് നേരെയും ആക്രമണം

0
കുവൈത്ത് സിറ്റി: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷങ്ങൾ രൂക്ഷമാകുന്നതിനിടെ മധ്യേഷ്യയിൽ...

മത്സ്യബന്ധനത്തിനിടെ വള്ളം മുങ്ങി മരിച്ചവരുടെ ബന്ധുക്കളെ സന്ദർശിച്ച് കെഎൻ ബാല​ഗോപാൽ

0
കൊല്ലം: കൊല്ലത്ത് മത്സ്യബന്ധനത്തിനിടെ വള്ളം മുങ്ങി മരിച്ചവരുടെ ബന്ധുക്കളെ മുൻ ധന...

കനത്തമഴ തുടരുന്നു : വൈദ്യുതിവിതരണ ശൃംഖലയ്ക്ക് 25.43 കോടി രൂപയുടെ നാശനഷ്ടം 25 കോടി

0
തിരുവനന്തപുരം : പലജില്ലകളിലും കനത്തമഴ തുടരുന്നു. അതിതീവ്ര മഴയിൽ സംസ്ഥാനത്ത് വൈദ്യുതിവിതരണ...