ക്രിസ്ത്യൻ വിദ്യാർഥികൾക്ക് മതപഠനം നൽകുക എന്നത് ഭരണഘടന അനുവദിച്ച ന്യൂനപക്ഷാവകാശമാണ്’- സിറോ മലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ

For full experience, Download our mobile application:
Get it on Google Play

കാക്കനാട് : ക്രിസ്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് മതപഠനം നല്‍കുക എന്നത് ഭരണഘടന അനുവദിച്ച ന്യൂനപക്ഷാവകാശമാണെന്ന് സിറോ മലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍. സ്‌കൂള്‍ പഠനത്തോടൊപ്പം തന്നെ ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്ക്, ക്രിസ്തീയ മതബോധനം നല്‍കുകയെന്നത് ക്രിസ്ത്യന്‍ ന്യൂനപക്ഷപദവിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഭരണഘടനാപരമായി നല്‍കപ്പെട്ടിരിക്കുന്ന ന്യൂനപക്ഷാവകാശങ്ങളുടെയും മത സ്വാതന്ത്ര്യത്തിന്റെയും ഭാഗമാണ്. വസ്തുത ഇതായിരിക്കെ ക്രിസ്ത്യന്‍ കുട്ടികള്‍ക്ക് മാത്രമായി സ്‌കൂള്‍ പഠനത്തില്‍ ബൈബിള്‍ ഉള്‍പ്പെടുത്തിയതിന്റെ പേരില്‍ ക്രൈസ്തവ മാനേജ്‌മെന്റ് സ്‌കൂളിന് നോട്ടീസയച്ച കര്‍ണാടക വിദ്യാഭ്യാസവകുപ്പിന്റെ നടപടി തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് സീറോ മലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 475 ആയി ഉയർന്നു

0
ഡൽഹി: നേപ്പാൾ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 475 ആയി ഉയർന്നു. ആയിരത്തിലധികം...

സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തിനെതിരെ യൂത്ത് ലീഗ് രം​ഗത്ത്

0
കോഴിക്കോട്: സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തിനെതിരെ യൂത്ത് ലീഗ് രം​ഗത്ത്....

എയിംസ് വിഷയത്തിൽ മലക്കംമറിഞ്ഞ് നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി

0
തൃശ്ശൂർ: തൃശ്ശൂരിൽ എയിംസ് വിഷയത്തിൽ മലക്കംമറിഞ്ഞ് നടനും ബിജെപി എംപിയുമായ സുരേഷ്...

ഓണാഘോഷ പരിപാടിക്കിടെ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം

0
കണ്ണൂർ: പയ്യോളിയില്‍ ഓണാഘോഷ പരിപാടിക്കിടെ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ...