പത്തനംതിട്ട : രമണിജോര്‍ജ് അനുസ്മരണം കേരള മഹിളാസംഘം നേതൃത്വത്തില്‍ നടത്തി. എം സുകുമാരപിള്ള സ്മാരക ഹാളിൽ നടന്ന പരിപാടി കേരള മഹിളാസംഘം ദേശീയ കമ്മിറ്റി അംഗം എം.പി. മണിയമ്മ ഉദ്ഘാടനം ചെയ്തു. വിജയാ വത്സൻ അദ്ധ്യക്ഷത വഹിച്ചു. കെ.പത്മിനിയമ്മ, വിജയമ്മ ഭാസ്ക്കരൻ, ലിസി ദിവാൻ, ഗീതാ സദാശിവൻ , ജെയ്നമ്മ തോമസ്, രേഖാ അനിൽ, മിനി മോഹൻ ,തങ്കമണി ടീച്ചർ, മായ ഉണ്ണികൃഷ്ണൻ , രാജി ചെറിയാൻ, ശുഭകുമാര്‍ എന്നിവർ പ്രസംഗിച്ചു.
രമണിജോര്‍ജ് അനുസ്മരണം നടത്തി
RECENT NEWS
Advertisment