രമണിജോര്‍ജ് അനുസ്മരണം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : രമണിജോര്‍ജ് അനുസ്മരണം കേരള മഹിളാസംഘം നേതൃത്വത്തില്‍ നടത്തി. എം സുകുമാരപിള്ള സ്മാരക ഹാളിൽ നടന്ന പരിപാടി കേരള മഹിളാസംഘം ദേശീയ കമ്മിറ്റി അംഗം എം.പി. മണിയമ്മ ഉദ്ഘാടനം ചെയ്തു. വിജയാ വത്സൻ  അദ്ധ്യക്ഷത വഹിച്ചു. കെ.പത്മിനിയമ്മ, വിജയമ്മ ഭാസ്ക്കരൻ, ലിസി ദിവാൻ, ഗീതാ സദാശിവൻ , ജെയ്നമ്മ തോമസ്, രേഖാ അനിൽ, മിനി മോഹൻ ,തങ്കമണി ടീച്ചർ, മായ ഉണ്ണികൃഷ്ണൻ , രാജി ചെറിയാൻ, ശുഭകുമാര്‍ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എം.കെയേഴ്സ് ഫണ്ട് ; അക്കൗണ്ടിലുള്ളത് 8452 കോടി രൂപ, ചെലവഴിച്ചത് 0.01 ശതമാനം തുക...

0
ന്യൂഡൽഹി : അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസർക്കാർ ആരംഭിച്ച...

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണത്തിന് പ്രത്യേക സംഘം വിജിലൻ ഉദ്യോഗസ്ഥരും സംഘത്തിൽ

0
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

നെഹ്‌റുട്രോഫി വള്ളംകളി : പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരില്ല ; വിവാദമായതോടെ...

0
ആലപ്പുഴ : കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും...

യുവാക്കൾ പാറ്റകളാകാതെ മികച്ച വ്യക്തികളാകണം ; ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

0
തിരുവനന്തപുരം : സമൂഹത്തിന് മികച്ച സംഭാവനകൾ നൽകാൻ കെൽപ്പുള്ള വ്യക്തികളായി യുവാക്കൾ...