അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് റമീസ് മരിക്കാനിടയായ അപകടത്തില്‍ കാര്‍ ഓടിച്ചയാളും മരിച്ചു

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് റമീസ് മരിക്കാനിടയായ അപകടത്തില്‍ കാര്‍ ഓടിച്ചയാളും മരിച്ചു.
റമീസിന്റെ ബൈക്കിലിടിച്ച കാര്‍ ഓടിച്ചിരുന്ന അശ്വിനാണ് മരിച്ചത്. ഇന്നലെ രക്തം ഛര്‍ദിച്ചതിനെത്തുടര്‍ന്നാണ് അശ്വിനെ ആശുപത്രിയിലെത്തിച്ചത്. മരണകാരണം ആന്തരിക രക്തസ്രാവമെന്ന് കണ്ണൂരിലെ ആശുപത്രി അധികൃതര്‍.

ജൂലൈ 22 വ്യാഴാഴ്ച്ച അര്‍ധരാത്രി അഴീക്കോട് മൂന്ന് നിരത്തുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ റമീസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും വെള്ളിയാഴ്ച്ച പുലര്‍ച്ചയോട് കൂടിയാണ് മരണം സംഭവിച്ചത്. ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ റമീസിന്റെ ബൈക്ക് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. അപകടത്തില്‍ റോഡില്‍ തെറിച്ചു വീണ് തലക്ക് ഗുരുതരമായി പരിക്കേറ്റതായിരുന്നു റമീസിന്റെ മരണകാരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...