കെ ഐ കൊച്ചീപ്പൻമാപ്പിളയെ അനുസ്മരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : സിപിഐ എം തിരുവല്ല ഏരിയാ സെക്രട്ടറിയായിരിക്കെ അന്തരിച്ച കെ ഐ കൊച്ചീപ്പൻമാപ്പിളയുടെ 12–-ാം ചരമവാർഷികം തിരുവല്ലയിൽ ആചരിച്ചു. വെള്ളിയാഴ്ച രാവിലെ പാർട്ടി ബ്രാഞ്ച് കേന്ദ്രങ്ങളിലും പാർട്ടി ഓഫീസുകളിലും പതാക ഉയർത്തി. സിപിഐ എം ഏരിയാ കമ്മറ്റി ഓഫീസിൽ ഏരിയാ സെക്രട്ടറി ബിനിൽകുമാർ പതാക ഉയർത്തി. വൈകിട്ട് കുരിശുകവലയിൽ നിന്നും അനുസ്മരണ റാലി ആരംഭിച്ച് മുത്തൂരിൽ സമാപിച്ചു. മുത്തൂർ ജംഗ്ഷനില്‍ ചേർന്ന അനുസ്മരണയോഗം ഡിവൈഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി ടി ശശിധരൻ ഉദ്ഘാടനം ചെയ്തു.

സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. ആർ സനൽകുമാർ അധ്യക്ഷത വഹിച്ചു . മുൻ ജില്ലാ സെക്രട്ടറി അഡ്വ. കെ അനന്തഗോപൻ, ജില്ലാ കമ്മറ്റി അംഗങ്ങളായ അഡ്വ. ഫ്രാൻസിസ് വി ആന്റണി, സി എൻ രാജേഷ്, ഏരിയാ സെക്രട്ടറി ബിനിൽ കുമാർ, ഏരിയാ കമ്മറ്റി അംഗങ്ങളായ കെ ബാലചന്ദ്രൻ, അഡ്വ. ആർ രവി പ്രസാദ്‌, അഡ്വ. ജെനു മാത്യു, കെ വി മഹേഷ്, മുതിർന്ന നേതാവ് എം എൻ വാസവൻ, ലതാ കൊച്ചീപ്പൻമാപ്പിള എന്നിവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓട്ടോ ഡ്രൈവർ ഷൗക്കത്ത് അലിയുടെ ആത്മഹത്യ ; മോട്ടർ വെഹിക്കിൾസ് ഇൻസ്പെക്ടർക്ക് കാരണം കാണിക്കൽ...

0
തിരുവനന്തപുരം: തന്റെ വാഹനത്തിന് തുടർച്ചയായി ഫിറ്റ്നസ് നിഷേധിക്കുന്നവെന്ന് ആരോപിച്ച് ജീവനൊടുക്കിയ...

സവാള വിലക്കയറ്റത്തിൽ അടിയന്തര ഇടപെടലുമായി സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: സവാള വിലക്കയറ്റത്തിൽ അടിയന്തര ഇടപെടലുമായി സംസ്ഥാന സർക്കാർ. ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ...

ആരോപണ വിധേയനായ പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് രാജിവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: സിഎംആർഎൽ- എക്സാലോജിക് ഇടപാടിൽ സർക്കാർ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ...

മോഷ്ടിച്ച ബൈക്കുമായി കടക്കുന്നതിനിടെ അപകടം ; ചികിത്സയിലായിരുന്ന യുവാവും മരിച്ചു

0
മണ്ണഞ്ചേരി : മോഷ്ടിച്ച ബൈക്കുമായി കടക്കുന്നതിനിടെ നിയന്ത്രണംവിട്ട് മറ്റൊരു ബൈക്കിലിടിച്ച് ഗുരുതരമായി...