പ്രവാസി കേരള കോൺഗ്രസ് (എം) കാനഡ ; കെ.എം മാണി സാർ അനുസ്മരണം ഏപ്രിൽ 16ന് ജോസ് കെ മാണി ഉദ്ഘാടനം ചെയ്യും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രവാസി മലയാളികളുടെ സാമൂഹ്യ – രാഷ്ട്രീയ കൂട്ടായ്മകളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കുന്ന കാനഡ പ്രവാസി കേരള കോൺഗ്രസ്സ് (എം) ഓൺലൈനിൽ സംഘടിപ്പിക്കുന്ന കെ.എം മാണി സാർ അനുസ്മരണം ഏപ്രിൽ 16 ശനിയാഴ്ച്ച രാവിലെ 10 ന് (ഇന്ത്യൻ സമയം വൈകിട്ട് 7.30 ന് ) ജോസ് കെ മാണി എംപി ഉദ്ഘടാനം ചെയ്യും. ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മാണി സാർ അനുസ്മരണ പ്രഭാഷണം നടത്തും.

പ്രസിഡന്റ് സോണി മണിയങ്ങാടന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സിനു മുളയാനിക്കൽ, ബിനീഷ് ജോർജ്, അമൽ വിൻസെന്റ്, ബിജു പകലോമറ്റം ബിജോയ്‌ ഇല്ലം, ജോസ്‌ നെല്ലിയാനി, ജിജു ജോസഫ്, സിബി ജോൺ, ജോസ് കുര്യൻ എന്നിവർ പ്രസംഗിക്കും. റോഷൻ പുല്ലുകാലയിൽ സ്വാഗതവും കുമാരി ഡിംപിൾ സ്കറിയ നന്ദിയും അർപ്പിക്കും. ചെറിയാൻ കരിന്തകരക്കൽ, ആസ്റ്റർ ജോർജ്, റെബി ചെമ്പോട്ടിക്കൽ ജോജോ പുളിക്കൻ റോബിൻ വടക്കൻ, മാത്യു വട്ടമല, അശ്വിൻ ജോസ്, മാത്യു റോയ് ക്ളിൻസ് സിറിയക് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പിഎംഎഫ്എംഇ പദ്ധതി നിർവഹണത്തിലെ മികച്ച പ്രകടനത്തിന് കേരളത്തിന്...

0
തിരുവനന്തപുരം: കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പ്രധാൻ മന്ത്രി ഭക്ഷ്യ...

നിരോധിത പാൻമസാല ബ്രാൻഡിന്റെ പരസ്യം ; ഷാരൂഖിനും അജയ് ദേവ്ഗണിനും ടൈഗർ ഷ്രോഫിനും എഫ്.ഡി.എ...

0
മുംബൈ : പാൻമസാലയുടെ പരസ്യത്തിൽ അഭിനയിച്ച പ്രമുഖ ബോളിവുഡ് താരങ്ങളായ ഷാരൂഖ്...

വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും...

0
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ കേരളത്തിൽ വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും...

സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ തലത്തിൽ വിവാദമാക്കി ബിജെപി

0
ഡൽഹി: സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ...