35 വര്‍ഷം തികയുന്ന ദാമ്പത്യ ജീവിതത്തിന്റെ പ്രതീകമായി 35 പുസ്തകങ്ങള്‍ ഗ്രന്ഥശാലയ്ക്ക് നല്‍കി ചെന്നിത്തലയും സഹധര്‍മ്മിണിയും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിവാഹ വാര്‍ഷികവും പുസ്തകദിനവും ഒരുദിവസമായതോടെ വേറിട്ട ആഹ്ലാദ പ്രകടനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അനിതയുമായുള്ള വിവാഹ ജീവിതത്തിന് മൂന്നരപതിറ്റാണ്ട് തികഞ്ഞ വേളയില്‍ ഗ്രന്ഥശാലയ്ക്ക് പുസ്തകങ്ങള്‍ സമ്മാനമായി നല്‍കിക്കൊണ്ടാണ് ചെന്നിത്തല വിവാഹ ദിവസം അവിസ്മരണീയമാക്കിയത്. 35 വര്‍ഷം തികയുന്ന ദാമ്പത്യ ജീവിതത്തിന്റെ പ്രതീകമായി 35 പുസ്തകങ്ങളാണ് തിരുവനന്തപുരം നെല്ലിമൂട് ദേശാഭിവര്‍ദ്ധിനി ഗ്രന്ഥശാലയ്ക്ക് ചെന്നിത്തലയും സഹധര്‍മ്മിണിയും ചേര്‍ന്ന് സമ്മാനിച്ചത്.

ഏപ്രില്‍ 23നാണ് ചെന്നിത്തലയുടെ വിവാഹ വാര്‍ഷിക ദിനം. ലോക പുസ്തകദിനം കൂടിയാണ് 23 എന്ന പ്രത്യേകത കൂടി ഒത്തുവന്നതോടെ വിശേഷ ദിവസത്തില്‍ വേറിട്ട രീതിയില്‍ സന്തോഷം കണ്ടെത്തുകയായിരുന്നു ചെന്നിത്തലയും കുടുംബവും. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ചെന്നിത്തല തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...