പ​ത്ത് വ​ർ​ഷ​ത്തി​നി​ടെ പ്ര​വാ​സി​ക​ൾ ഇ​ന്ത്യ​യി​ലേ​ക്ക് അ​യ​ക്കു​ന്ന പ​ണം ഇ​ര​ട്ടി​യാ​യി

For full experience, Download our mobile application:
Get it on Google Play

ദില്ലി : പ​ത്ത് വ​ർ​ഷ​ത്തി​നി​ടെ പ്ര​വാ​സി​ക​ൾ ഇ​ന്ത്യ​യി​ലേ​ക്ക് അ​യ​ക്കു​ന്ന പ​ണം ഇ​ര​ട്ടി​യാ​യി. റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ ‘ഇ​ന്ത്യ റെ​മി​റ്റ​ൻ​സ് സ​ർ​വേ’​യി​ലാ​ണ് പു​തി​യ ക​ണ്ടെ​ത്ത​ൽ. 2010-11 കാ​ല​ത്ത് ഇ​ന്ത്യ​യു​ടെ പ്ര​വാ​സ വ​രു​മാ​നം 4.4 ല​ക്ഷം ​കോ​ടി (5560 കോ​ടി ഡോ​ള​ർ) രൂ​പ ആ​യി​രു​ന്നു. ഇ​ത് 2023-24ൽ 9.94 ​ല​ക്ഷം കോ​ടി​യാ​യി (11,890 കോ​ടി ഡോ​ള​ർ) വ​ർ​ധി​ച്ചു. ഇ​ക്കാ​ല​യ​ള​വി​ൽ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വ​രു​മാ​നം കു​റ​ഞ്ഞ​താ​യും സ​ർ​വേ ഫ​ലം വ്യ​ക്ത​മാ​ക്കു​ന്നു. വി​ദേ​ശ പ​ണം കൂ​ടു​ത​ലെ​ത്തു​ന്ന​ത് മ​ഹാ​രാ​ഷ്ട്ര​യി​ലേ​ക്കാ​ണ്. തൊ​ട്ടു​പി​ന്നി​ൽ കേ​ര​ള​മു​ണ്ട്. മൊ​ത്തം പ്ര​വാ​സ വ​രു​മാ​ന​ത്തി​ൽ 27.7 ശ​ത​മാ​ന​വും യു.​എ​സി​ൽ​നി​ന്നാ​ണ്. 19.2 ശ​ത​മാ​ന​വു​മാ​യി യു.​എ.​ഇ ആ​ണ് ര​ണ്ടാ​മ​ത്. 10.8 ശ​ത​മാ​ന​വു​മാ​യി ബ്രി​ട്ട​ൻ മൂ​ന്നാ​മ​തും സൗ​ദി (6.7 ശ​ത​മാ​നം) നാ​ലാ​മ​തു​മാ​ണ്. ഇ​ന്ത്യ​യി​ൽ​നി​ന്ന് ഏ​റ്റ​വും കൂ​ടു​ത​ൽ കു​ടി​യേ​റ്റം ന​ട​ക്കു​ന്ന കാ​ന​ഡ​യി​ൽ​നി​ന്നു​ള്ള വ​രു​മാ​നം മൊ​ത്തം പ​ണ​ത്തി​ന്റെ 3.8 ശ​ത​മാ​നം മാ​ത്രം.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുഡിഎഫ് സർക്കാരിന്റെ ദിശ വ്യക്തമാണെന്നും വന്ദേമാതരം മുഴുവൻ ചൊല്ലിയിട്ടും ലോക്ഭവനെ അതൃപ്തി അറിയിച്ചില്ല ;...

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ദിശ വ്യക്തമാണെന്നും വന്ദേമാതരം മുഴുവൻ ചൊല്ലിയിട്ടും ലോക്ഭവനെ അതൃപ്തി...

ഭവാനിപൂർ നിയമസഭാ മണ്ഡലത്തിലെ പരാജയത്തെ ചോദ്യം ചെയ്ത് മമത ബാനർജി കൊൽക്കത്ത ഹൈക്കോടതിയിൽ ഹർജി...

0
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭവാനിപൂർ മണ്ഡലത്തിൽ ബിജെപി നേതാവും...

വിവാഹ ശേഷവും ഭാര്യ മറ്റൊരാളുമായി ബന്ധം തുടർന്നത് തന്റെ വ്യക്തി ജീവിതം തകർത്തു എന്ന...

0
കൊച്ചി: വിവാഹ ശേഷവും ഭാര്യ മറ്റൊരാളുമായി ബന്ധം തുടർന്നത് തന്റെ വ്യക്തി ജീവിതം...