Monday, September 9, 2024 8:34 pm

പാവയ്ക്ക കയ്ക്കുന്നുവെന്ന് ഇനി പറയില്ല ; ഇതൊന്ന് പരീക്ഷിക്കാം

For full experience, Download our mobile application:
Get it on Google Play

എല്ലാവർക്കും പാവയ്ക്കയുടെ കയ്പ്പ് ഇഷ്ടപ്പെടണമെന്നില്ല. കയ്പ്പ് കാരണം പാവയ്ക്ക കഴിക്കാൻ പലർക്കും മടിയാണ്. ഇരുമ്പ് ധാരാളം അടങ്ങിയ പാവയ്ക്കയിൽ പൊട്ടാസ്യം, വിറ്റാമിൻ സി, മഗ്നീഷ്യം, ഫോളേറ്റ് സിങ്ക്, ഫോസ്ഫറസ്, മാംഗനീസ്, ഭക്ഷ്യനാരുകൾ, കാത്സ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. പാവയ്ക്ക തോരനായും തീയലായും വറുത്തുമൊക്കെ കഴിക്കാറുണ്ട്. ഇനി കയ്പ്പില്ലാതെ പാവയ്ക്ക പാകം ചെയ്യാം. ഈ സൂത്രവിദ്യ പ്രയോഗിച്ചാൽ മതി. എങ്ങനെയെന്ന് നോക്കാം. പാവയ്ക്ക ചെറുതായി അരിഞ്ഞടുക്കണം. അതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ചേർത്ത് നന്നായി തിരുമ്മിയെടുക്കാം. ചുവടുരുണ്ട പാത്രത്തിൽ വേണം പാവയ്ക്ക അരിഞ്ഞ് ഇങ്ങനെ ചെയ്യേണ്ടത്. ഒട്ടും വെള്ളം ഒഴിക്കേണ്ടതില്ല. ഉപ്പുമായി തിരുമ്മുമ്പോൾ ജലാംശം വരും. നന്നായി യോജിപ്പിച്ചതിനു ശേഷം പാത്രത്തിൽ നിന്നും വെള്ളം ഊർന്നു വരുന്നപോലെ വെയ്ക്കാം. അഞ്ച് മിനിറ്റ് വെയ്ക്കുമ്പോൾ തന്നെ പച്ചനിറത്തിൽ പാവയ്ക്കയിൽ നിന്ന് നീരു വരും. ഇങ്ങനെ രണ്ടുമൂന്നു തവണ ചെയ്യാം. ശേഷം പാവയ്ക്ക തോരനായോ മെഴുക്കുപെരട്ടിയായോ വെയ്ക്കാം. ഒട്ടും തന്നെ കയ്പ്പ് ഉണ്ടാകില്ല. ഇനി പാവയ്ക്ക വെയ്ക്കുമ്പോൾ ഇതൊന്നു പരീക്ഷിക്കാം.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

Asian-up
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

കെ പി സി സിയുടെ വയനാട് 100 വീട് പദ്ധതിയിൽ പങ്കാളിയായി ദേശീയ അസംഘടിത...

0
പത്തനംതിട്ട : വയനാടിനായി കെ.പി.സി.സി പ്രഖ്യാപിച്ച 100 വീടുകളുടെ പദ്ധതിയില്‍ പങ്കാളികളാകാന്‍...

മാലിന്യവിമുക്ത ക്യാമ്പയിൻ കുളത്തൂർ ഗവ. എൽ.പി സ്കൂളിൽ നടന്നു

0
ചുങ്കപ്പാറ: കോട്ടാങ്ങൽ പഞ്ചായത്തിലെ മാലിന്യ മുക്ത നവകേരളം ക്യാമ്പയിനുമായി ബന്ധപ്പെട്ട പഞ്ചായത്തു...

കീക്കൊഴൂർ – വയലത്തല പുത്തൻ പള്ളിയോടം നീരണിയൽ കർമ്മം ഗോവ ഗവർണ്ണർ പി. എസ്...

0
റാന്നി: കീക്കൊഴൂർ-വയലത്തല പുത്തൻ പള്ളിയോടം നീരണിയൽ കർമ്മം ഗോവാ ഗവർണ്ണർ പി....

ഡെങ്കിപ്പനിയിൽ വിറച്ച് എറണാകുളം ; ഇതുവരെ ജില്ലയിൽ സ്ഥിരീകരിച്ചത് 144 കേസുകൾ

0
കൊച്ചി :എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി പടർന്നു പിടിക്കുന്നു. സെപ്റ്റംബർ 8 വരെ...