മുഖത്തെ പാടുകൾ മാറാൻ ഈ രണ്ട് ചേരുവകൾ മതി

For full experience, Download our mobile application:
Get it on Google Play

പ്രായമാകുന്തോറും മുഖത്തെ പാടുകൾ ചുളിവുകൾ തുടങ്ങിയവ പലരിലും ഉണ്ടാകാറുണ്ട്. ചർമ്മ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിവിധ തരത്തിലുള്ള ക്രീമുകൾ ഉപയോ​ഗിക്കാറുണ്ട്. വിലയേറിയ ചില ഫേസ് പാക്കുകൾ ചർമ്മപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വിപണിയിൽ ലഭ്യമാണ്. എന്നാൽ ഉപയോ​ഗിച്ച് വരുമ്പോൾ അതിന്റെ ഫലം ഉണ്ടാകണമെന്നില്ല. മുഖത്തെ പാടുകൾ മാറാൻ സഹായിക്കുന്ന ഒരു പ്രകൃതിദത്ത ഫേസ് പാക്ക് പരിചയപ്പെടാം.

ഒരു സ്പൂൺ മുൾട്ടാണി മിട്ടി, ഒരു സ്പൂൺ ഓറഞ്ചിന്റെ തൊലി പൊടിച്ചത്, റോസ് വാട്ടർ എന്നിവ ഉപയോഗിച്ച് പേസ്റ്റ് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തിടുക. 15 മിനുട്ട് കഴിഞ്ഞ് നല്ല പോലെ ഉണങ്ങിയ ശേഷം തണുണ വെള്ളത്തിൽ കഴുകി കളയുക. ഈ പാക്ക് മുഖത്ത് മാത്രമല്ല കഴുത്തിലും പുരട്ടാൻ പ്രത്യേകം ശ്രദ്ധിക്കുക. ഉണങ്ങി കഴിഞ്ഞാൽ മുഖവും കഴുത്തും തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക. കഴുകിയ ശേഷം മുഖത്ത് റോസ് വാട്ടർ ഒരു ടോണറായി ഉപയോഗിക്കുക. ആഴ്ചയിൽ മൂന്ന് തവണ ഈ പാക്ക് ഇടാം.

ഓറഞ്ചിൽ വിറ്റാമിൻ സി, സിട്രിക് ആസിഡ്, കാൽസ്യം, ആന്റി-ഇൻഫ്ലമേറ്ററി പ്രോപ്പർട്ടികൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഓറഞ്ച് തൊലി പൊടിച്ചതിൽ സമാനമായ ഗുണങ്ങളുണ്ട്. തൊലികളിലെ ആന്റി ബാക്ടീരിയൽ, ആന്റിമൈക്രോബയൽ ഗുണങ്ങൾ മുഖക്കുരുവിനും എണ്ണമയമുള്ള ചർമ്മത്തിനും മികച്ചതാക്കുന്നു. ചർമ്മത്തെ ശുദ്ധീകരിക്കാനും കോശങ്ങളെ പോഷിപ്പിക്കാനും തിളക്കം നൽകാനും ഇത് പ്രവർത്തിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിൽ മുന്നറിയിപ്പുമായി അമേരിക്ക ; ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റിന്...

0
വാഷിംഗ്‌ടൺ : ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിന് പിന്നാലെ കനത്ത...

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...