കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തില്‍ കുട്ടികളുടെ പാര്‍ക്ക് നവീകരണം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായ കുട്ടികളുടെ പാര്‍ക്കിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള എഫ് ആന്‍ഡ്‌ എഫ് എന്ന ഏജന്‍സിക്കാണ് പാര്‍ക്ക് നവീകരണത്തിന്റെ  ചുമതല. മള്‍ട്ടി ഫണ്‍ പ്ലേ സ്റ്റേഷന്‍, റോക്കിംഗ് സിങ് വിത്ത്‌ ഹോര്‍സ്, സര്‍ക്കുലര്‍ സിംഗ് ഫോര്‍ സീറ്റ്, മെരി റൗണ്ട് സിറ്റിംഗ് പ്ലാറ്റ് ഫോം, റോക്കിംഗ് ബോട്ട്, ജുറാസിക് സ്ലൈഡ്, അഞ്ച് തരത്തിലുള്ള സ്പ്രിംഗ് റൈഡ്, ഗാര്‍ഡന്‍ ബെഞ്ച്‌ എന്നിവയാണ് കുട്ടികളുടെ പാര്‍ക്കില്‍ ക്രമീകരിക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മിച്ച പാര്‍ക്കില്‍ കുട്ടികള്‍ ഉപയോഗിച്ചിരുന്ന വിവിധ റൈഡ്‌കള്‍ പലതും തുരുമ്പെടുത്ത് നശിച്ചവയായിരുന്നു. കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായ കുട്ടികളുടെ പാര്‍ക്ക് നാശാവസ്ഥയിലായതോടെ ഇത് പലപ്പോഴും ഉപയോഗിക്കുവാന്‍ കഴിയാതെ വരികയായിരുന്നു. പാര്‍ക്ക് പുനര്‍ നിര്‍മ്മിച്ച്‌ തുടങ്ങിയതോടെ കുട്ടികളുടെ പാര്‍ക്ക് വീണ്ടും സജീവമാക്കുവാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...