വാടകയ്ക്ക് കൊടുക്കാന്‍ ഉടമകളില്‍ നിന്നു വാങ്ങുന്ന വാഹനങ്ങള്‍ മറിച്ചു വില്‍ക്കുന്നു ; സംഘത്തിലെ പ്രധാനി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : റെന്റ് എ കാറിന്റെ പേരില്‍ തട്ടിപ്പ് പ്രധാന പ്രതി പിടിയില്‍. വാടകയ്ക്ക് കൊടുക്കാന്‍ ഉടമകളില്‍ നിന്നു വാങ്ങുന്ന വാഹനങ്ങള്‍ മറിച്ചു വില്‍ക്കുന്ന സംഘത്തിലെ പ്രധാനിയാണ് പോലീസിന്റെ പിടിയിലാത്. പത്തനംതിട്ട വെട്ടിപ്പുറം മരുപ്പേല്‍ പുത്തന്‍ വീട്ടില്‍ നൗഫലിനെയാണ് മണ്ണുത്തി പോലീസ് അറസ്റ്റ് ചെയ്തത്. വാടകയ്ക്ക് കൊടുക്കാന്‍ ഉടമകളില്‍ നിന്നു വാങ്ങുന്ന വാഹനങ്ങള്‍ മറിച്ചു വില്‍ക്കുകയാണ് സംഘം ചെയ്തിരുന്നത്. കൂട്ടത്തില്‍ ചില വാഹനങ്ങള്‍ പൊളിച്ചു വിറ്റു. നമ്പര്‍പ്ലേറ്റുകള്‍ മാറ്റി മുപ്പതോളം വാഹനങ്ങള്‍ മറ്റു സംസ്ഥാനങ്ങളില്‍ ഇവര്‍ വില്‍പ്പന നടത്തി. ഒല്ലൂര്‍ എ.സ.പി കെ.സി സേതുവിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാശിക്ക് പോയ ശിവസൂര്യയെ കണ്ടെത്താനാവാതെ പോലീസ്

0
കണ്ണൂർ: ഫോൺ ഉപയോഗം മാതാപിതാക്കൾ വിലക്കിയതിനെത്തുടർന്ന് വീട് വിട്ടിറങ്ങിയ പതിനേഴുകാരൻ...

പെരിനാട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം ; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
കൊല്ലം : പെരിനാട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന...

നീലേശ്വരത്ത് കടലിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
കാസർകോട്: നീലേശ്വരം തൈക്കടപ്പുറത്ത് കടലിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി....

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കി ; ഇടപ്പള്ളി സ്വദേശിയുടെ പരാതിയില്‍ കല്യാണ്‍ സില്‍ക്സിന് 31,500 രൂപ...

0
കൊച്ചി : തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിനും ദീര്‍ഘകാലം നിലനില്‍ക്കാത്ത തെര്‍മല്‍ ബില്‍...