പേടിഎം ബാങ്ക് ചെയർമാൻ രാജിവെച്ചതായി റിപ്പോർട്ടുകൾ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ധനകാര്യ ഫിൻടെക്ക് കമ്പനിയായ പേടിഎം പേയ്മെന്റ് ബാങ്കിന്റെ ചെയർമാൻ വിജയ് ശേഖർ ശർമ്മ രാജിവെച്ചു. ബാങ്കിന്റെ ഡയറക്ടർ ബോർഡ് പുനസംഘടിപ്പിച്ചതിന്റെ ഭാഗമായാണ് സ്ഥാനമൊഴിഞ്ഞത്. മാർച്ച് 15 ന് ശേഷം നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിനും മറ്റ് ധനകാര്യ സേവനങ്ങൾ നൽകുന്നതിനും പേടിഎം പേയ്മെന്റ് ബാങ്കിന് റിസർവ് ബാങ്ക് വിലക്കേർപ്പെടുത്തിയിരുന്നു.

സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യയുടെ മുൻ ചെയർമാൻ ശ്രീനിവാസൻ ശേഖർ, മുൻ ഐ.എ.എസ് ഉദ്യോഗസ്ഥരായ ദേബേന്ദ്രനാദ് സാരംഗി, , രജ്നി സേഖ്രി സൈബൾ, ബാങ്ക് ഒഫ് ബറോഡ മുൻ എക്സിക്യുട്ടിവ് ഡയറക്ടർ അശോക് കുമാർ ഗാർഗ് തുടങ്ങിയവരെ ഉൾപ്പെടുത്തിയാണ് പേടിഎമ്മിന്റെ ഡയറക്ടർ ബോർഡ് പുനസംഘടിപ്പിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസിൽ രാഷ്ട്രീയ പ്രതിരോധം തീർക്കാൻ സിപിഎം ; വിശദീകരണ പൊതുയോഗം ഇന്ന് കോഴിക്കോട്

0
തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട ഇഡി റെയ്ഡിൽ രാഷ്ട്രീയ പ്രതിരോധം തീർക്കാൻ...

ഡോളറിന് ഡോളർ എന്ന കണക്കിൽ മറുപടി നൽകും ; യുഎസിൻ്റെ താരിഫ് പ്രഖ്യാപനത്തിനെതിരെ കാനഡ

0
ഒട്ടാവ: അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന്, യുഎസ് ഏർപ്പെടുത്തുന്ന പുതിയ...

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 437 വിവാഹങ്ങൾ ; വിപുലമായ ക്രമീകരണങ്ങൾ

0
ഗുരുവായൂർ : ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്‌ചയായ ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ 437...

കോടതി നടപടികൾ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ചു ; അഭിഭാഷകന് ഹൈക്കോടതിയുടെ വിലക്ക്

0
കൊച്ചി: കോടതി നടപടികൾ അനുമതിയില്ലാതെ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ച സംഭവത്തിൽ...