മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി രാജ്യസഭയിലേക്കെന്ന് റിപ്പോർട്ടുകൾ

For full experience, Download our mobile application:
Get it on Google Play

ഡൽഹി : കോൺഗ്രസ് മുൻഅധ്യക്ഷ സോണിയാ ഗാന്ധി ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തിരക്കിൽനിന്ന് മാറി രാജ്യസഭയിലെത്താൻ സാധ്യത. രാജസ്ഥാനിൽ ഒഴിവുവരുന്ന സീറ്റിൽ നിന്ന് സോണിയയെ രാജ്യസഭയിലെത്തിക്കാനാണ് പാർട്ടി നേതൃത്വം ഇപ്പോൾ ആലോചിക്കുന്നത്. നിലവിൽ സോണിയയുടെ മണ്ഡലമായ യു.പി.യിലെ റായ്ബറേലിയിൽനിന്ന് മകളും പാർട്ടി ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി ലോക്‌സഭയിലേക്ക് മത്സരിച്ചേക്കും.

അങ്ങനെയാണെങ്കിൽ പ്രിയങ്കയുടെ ആദ്യ തിരഞ്ഞെടുപ്പാകുമിത്. 2006 മുതൽ സോണിയയാണ് ലോക്‌സഭയിൽ റായ്ബറേലിയെ പ്രതിനിധാനം ചെയ്യുന്നത്. ആരോഗ്യപ്രശ്നങ്ങളുള്ള സാഹചര്യത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിൽക്കാൻ എഴുപത്തിയേഴുകാരിയായ സോണിയ ആഗ്രഹം പ്രകടിപ്പിച്ചതായാണ് റിപ്പോർട്ട്. 2019-ൽ കോൺഗ്രസിന്റെ പ്രകടനം ദയനീയമായിരുന്നിട്ടും രാഹുൽ ഗാന്ധി അമേഠിയിൽ തോറ്റിട്ടും റായ്ബറേലി നിലനിർത്താൻ സോണി ഗാന്ധിക്ക് കഴിഞ്ഞിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വ്യാജ കാഫിർ സ്ക്രീന്‍ഷോട്ട് ; നിർമിച്ചയാളെക്കുറിച്ച് നിർണായക വിവരം ലഭിച്ചതായി സൂചന

0
കോഴിക്കോട്: വ്യാജ കാഫിർ സ്ക്രീന്‍ഷോട്ട് നിർമിച്ചയാളെക്കുറിച്ച് നിർണായക വിവരം പ്രത്യേക അന്വേഷണ...

സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നു

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നു. ഇന്ന് മൂന്ന് ജില്ലകളിൽ മാത്രമാണ് മഴ...

നിപ ; ആരോഗ്യമന്ത്രി ഇന്ന് കോഴിക്കോട്ട് എത്തും

0
കോഴിക്കോട്: ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും. നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ...

ഇറാൻ യുഎസ് സമാധാന കരാർ ഇന്ന് ഒപ്പുവെക്കുമെന്ന് ട്രംപ്

0
ടെഹ്റാൻ: ഇറാൻ-യുഎസ് സമാധാന ധാരണ ഇന്ന് ഒപ്പുവയ്ക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്....