കെ.എസ്.ആർ.ടി.സി ബസുകൾ വാങ്ങാൻ ടെക്‌നിക്കൽ കമ്മിറ്റിയെ ഉടൻ രൂപീകരിക്കുമെന്ന് റിപ്പോർട്ടുകൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സിയിലേക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ ടെക്നിക്കല്‍ കമ്മിറ്റിയെ ഉടന്‍ രൂപീകരിക്കും. എന്‍ജിനീയറിങ് കോളേജിലെ അധ്യാപകരുള്‍പ്പെടെ വിദഗ്ധര്‍ അടങ്ങുന്നതാണ് കമ്മിറ്റി. ഒക്ടോബറില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കിയ 1400 കെ.എസ്.ആര്‍.ടി.സി ബസുകളാണ് പൊളിക്കാന്‍ പോകുന്നത്. 15 വര്‍ഷം പൂര്‍ത്തിയാക്കിയ 80 ബസുകള്‍ രജിസ്ട്രേഷന്‍ പുതുക്കാതെ കെഎസ്ആര്‍ടിസി ഗ്യാരേജില്‍ കിടക്കുകയാണ്. ഒക്ടോബര്‍ ആവുമ്പോഴേക്ക് ഈ സംഖ്യ 1400ലെത്തും. ബസുകള്‍ പൊളിക്കാന്‍ തന്നെയാണ് കോര്‍പ്പറേഷൻ തീരുമാനം എടുത്തിരിക്കുന്നത്.

സമയബന്ധിതമായി പുതിയ ബസുകള്‍ വാങ്ങാന്‍ ഈ സാന്പത്തിക വര്‍ഷത്തെ പ്ലാന്‍ ഫണ്ടില്‍ നിന്ന് തുക നല്‍കും. ഇതിനോടൊപ്പം തിരുവനന്തപുരം കോഴിക്കോട് റൂട്ടിലേക്ക് പുതിയ ഡീസല്‍ 4 സിലിണ്ടര്‍ എസി ബസുകള്‍ വാങ്ങുന്നുണ്ട്. ടെക്നിക്കല്‍ കമ്മിറ്റിയെ രൂപീകരിച്ച് വിശദ പഠനം നടത്തി കമ്മിറ്റിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലേ ബസ് വാങ്ങുകയുള്ളുവെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ്കുമാര്‍ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രിയദർശിനി പദ്ധതി : സർക്കാർ ജീവനക്കാരെ ഒഴിവാക്കണം ; പ്രമേയം പാസ്സാക്കി ലീഗ് ഭരിക്കുന്ന...

0
മലപ്പുറം : കെഎസ്ആർടിസി സൗജന്യ യാത്രാ പദ്ധതിയായ പ്രിയദർശനിയിൽ പുനഃപരിശോധന വേണമെന്നാവശ്യപ്പെട്ട്...

വാവുബലി : കെഎസ്ആർടിസി സജ്ജം ; നൂറോളം അധിക ബസുകൾ നിരത്തിലിറക്കുമെന്ന് ഗതാഗത മന്ത്രി...

0
തിരുവനന്തപുരം: കർക്കടക വാവുബലിയോടനുബന്ധിച്ച് സംസ്ഥാനത്ത് വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഒരുക്കിയതായി ഗതാഗത...

ബംഗാളിൽ അടിയന്തരാവസ്ഥക്കാലത്ത് ജയിലിലായവർക്ക് പെൻഷൻ പ്രഖ്യാപിച്ചു ; പ്രതിമാസം 10,000 രൂപ

0
കൊൽക്കത്ത : അടിയന്തരാവസ്ഥക്കാലത്ത് പ്രതിഷേധങ്ങളിൽ പങ്കെടുത്ത് ബംഗാളിൽ ജയിൽവാസം അനുഭവിച്ചവർക്ക് പെൻഷൻ...

കളക്ടറേറ്റിലെ ജീവനക്കാരിയുടെ ആത്മഹത്യ ; അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം കർശന നടപടി എടുക്കുമെന്ന്...

0
മലപ്പുറം: കാസർകോട് കലക്ടറേറ്റിലെ ജീവനക്കാരിയുടെ ആത്മഹത്യയിൽ അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം കർശന...