ആരോഗ്യ ശാസ്ത്ര സർവകലാശാലയിൽ റിസർച്ച് ഫെല്ലോ ഒഴിവ് ; ഇലക്ട്രോണിക്സ് ​ഗസ്റ്റ് അധ്യാപകർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല നടത്തുന്ന ‘പ്രായമായവരിലെ വീഴ്ച തടയൽ’ എന്ന ഗവേഷണത്തിലേക്ക്  റിസർച്ച് ഫെല്ലോയുടെ ഒഴിവിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയിൽ നിന്നോ അല്ലെങ്കിൽ  ആരോഗ്യ ശാസ്ത്ര സർവകലാശാല അംഗീകരിച്ച ആരോഗ്യ ശാസ്ത്ര സംബന്ധമായ വിഷയത്തിൽ നേടിയ ബിരുദാനന്തര ബിരുദമാണ് യോഗ്യത. രണ്ട് വർഷത്തിൽ കുറയാതെ ഉള്ള ഗവേഷണ പരിചയം, അധ്യാപന പരിചയം അഭിലഷണീയം. പി എച്ച് ഡി റഗുലേഷൻ അനുശാസിക്കുന്ന യോഗ്യതയുള്ളവർക്ക് മുൻഗണന. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം സർവകലാശാല ഓഫീസിൽ 2022 ജനുവരി 18ന് രാവിലെ 10.30 മണിക്ക് നേരിട്ട് ഹാജരാകണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്രക്കെതിരെ സിപിഎം നേതാവ് എം.വി.ജയരാജൻ

0
ന്യൂഡൽഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്രക്കെതിരെ സിപിഎം...

സുരക്ഷാ പരിശോധനയ്ക്കിടെ വിമാന യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി ; 2 പേർക്ക്...

0
വാരാണസി : വാരണാസി വിമാനത്താവളത്തിൽ പരിശോധനയ്ക്കിടെ, എയർ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാരന്റെ...

കുട്ടിസഖാവ് ഇൻസ്റ്റാപേജ് പൂട്ടിയ സംഭവത്തിൽ പ്രതികരണവുമായി മുൻ മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: കുട്ടിസഖാവ് ഇൻസ്റ്റാപേജ് പൂട്ടിയ സംഭവത്തിൽ പ്രതികരണവുമായി മുൻ ആരോ​ഗ്യമന്ത്രി വീണാ...

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...