പ്ര​ണ​യം എ​തി​ര്‍​ത്തതിൽ പക ; പെ​ണ്‍​കു​ട്ടി പി​താ​വി​നെ ക​ഴു​ത്ത​റു​ത്ത് കൊലപ്പെടുത്തി, സ​ഹോ​ദ​ര​നെ ചു​റ്റി​ക​യ​യ്ക്ക​ടി​ച്ചു

For full experience, Download our mobile application:
Get it on Google Play

ല​ക്‌​നോ: പ്ര​ണ​യം എ​തി​ര്‍​ത്ത പി​താ​വി​നെ കാ​മു​ക​ന്‍റെ സ​ഹാ​യ​ത്തോ​ടെ 17 കാ​രി കൊ​ല​പ്പെ​ടു​ത്തി. അ​ക്ര​മ​ത്തി​നി​ര​യാ​യ സ​ഹോ​ദ​ര​ന്‍ ആ​ശു​പ​ത്രി​യി​ല്‍. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ക​നൗ​ജ് ജി​ല്ല​യി​ലാ​ണ് സം​ഭ​വം. വി​ല്ലേ​ജ് ഡെ​വ​ല​പ്മെന്‍റ് ഓ​ഫീ​സ​റാ​യ 50 കാ​ര​നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ പ്ര​ണ​യം കു​ടും​ബം അ​റി​ഞ്ഞ​ത്. ഇ​തോ​ടെ പി​താ​വ് കു​ട്ടി​യെ ശ​കാ​രി​ക്കു​ക​യും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ക​യു​മു​ണ്ടാ​യി. ഇ​തി​ല്‍ പ്ര​കോ​പി​ത​യാ​യ പെ​ണ്‍​കു​ട്ടി കാ​മു​ക​ന്‍റെ സ​ഹാ​യ​ത്തോ​ടെ കു​ടും​ബ​ത്തെ മു​ഴു​വ​ന്‍ കൊ​ല്ലാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.ഇ​തി​ന്‍​പ്ര​കാ​രം തി​ങ്ക​ളാ​ഴ്ച രാ​ത്രി പെ​ണ്‍​കു​ട്ടി ഭ​ക്ഷ​ണ​ത്തി​ല്‍ വി​ഷം ക​ല​ര്‍​ത്തി. കു​ടും​ബാം​ഗ​ങ്ങ​ള്‍ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ​പ്പോ​ള്‍ കാ​മു​ക​നെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചുവരുത്തി. ശേ​ഷം സോ ​ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ച് പി​താ​വി​ന്‍റെ ക​ഴു​ത്ത​റു​ത്തു. പി​ന്നീ​ട് ചു​റ്റി​ക കൊ​ണ്ട് സ​ഹോ​ദ​ര​നെ ആ​ക്ര​മി​ച്ചു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്; ജനങ്ങൾ ജാഗ്രത...

0
തിരുവനന്തപുരം: അടുത്ത രണ്ട് ദിവസങ്ങള്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

തോട്ടപ്പള്ളി സ്പിൽവേയിൽ അടിയന്തര സന്ദർശനം നടത്തി മന്ത്രിമാരായ എം ലിജുവും രമേശ്...

0
ആലപ്പുഴ : കുട്ടനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനായി തോട്ടപ്പള്ളി...

ഡ്യൂട്ടി മുടക്കി സ്വകാര്യ പ്രാക്ടീസ്; അടൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പരാതി

0
അടൂർ: പത്തനംതിട്ടയില്‍ ഡ്യൂട്ടിക്കിടെ സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസിന് പോയതായി പരാതി....

​”എന്റെ ജനങ്ങളെ പിരിഞ്ഞിരിക്കാനാവില്ല”; ഡിസംബറോടെ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമെന്ന് ഷെയ്ഖ് ഹസീന

0
ന്യൂഡല്‍ഹി: ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന....