റെൻസ്ഫഡ് രണ്ടാം ജില്ലാസമ്മേളം അബാൻ ആർകെഡിൽ പ്രൗഡഗംഭീര ചടങ്ങുകളോടെ നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : രജിസ്റ്റർഡ് എഞ്ചിനീയർസ് & സൂപ്പർവൈസർസ് ഫെഡറേഷൻ ന്റെ രണ്ടാമത് ജില്ലാ സമ്മേളനം സംഘടനയുടെ സ്ഥാപക പ്രസിഡണ്ട്‌ സി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആഷിക് മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു.
കെട്ടിട നിർമാണ സാമഗ്രികളുടെ അനിയന്ത്രിതമായ വില വർധനവിനെതിരെയും പ്ലാനുകൾ അംഗീകാരത്തിനായി സമർപ്പിക്കുന്ന സോഫ്റ്റ്‌വെയറുകളിലെ അപാകതകൾ പരിഹരിക്കാനും വേണ്ടി സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും സമ്മേളനം പ്രമേയം പാസ്സാക്കി. ജില്ലാ ഭാരവാഹികളായി അജു ചന്ദ്രൻ (പ്രസിഡന്റ്‌ ), സയ്‌ദ്. എ (സെക്രട്ടറി ), പ്രിൻസ് മാത്യു (ട്രെഷറർ ) എന്നിവരെ തിരഞ്ഞെടുത്തു. റെൻസ്ഫഡ് ജില്ലാ, സംസ്ഥാന നേതാക്കൾ പങ്കെടുത്തു. തുടർന്ന് കെട്ടിട നിർമ്മാണ ചട്ടങ്ങൾ സംബന്ധിച്ച സംശയനിവാരണ ക്ലാസും സംഘടിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇൻഡൊനീഷ്യയിൽ അഗ്നിപർവത സ്ഫോടനം ; വിമാന സർവീസുകൾ നിർത്തി

0
ജക്കാർത്ത : ഇൻഡൊനീഷ്യയിലുണ്ടായ വൻ അഗ്‌നിപർവത സ്ഫോടനത്തെത്തുടർന്ന് ഏഴ് വിമാനത്താവളങ്ങളുടെ പ്രവർത്തനം...

ഇപ്പോഴത്തെ നടപടി മൂന്ന് വർഷത്തെ നിയമപോരാട്ടത്തിൻ്റെ ഫലമാണെന്ന് ഷോൺ ജോർജ്

0
കോട്ടയം: മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെൻ്റ്...

പ്രിയവർഗീസ് നിയമനക്കേസ് മാറ്റിവെച്ച് സുപ്രീം കോടതി ; സെപ്റ്റംബർ 22-ന് പരിഗണിക്കും

0
ന്യൂഡൽഹി : കണ്ണൂർ സർവകലാശാലയിലെ പ്രിയാ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട കേസ്...

ചിറയൻകീഴിലെ കോൺ​ഗ്രസ് നേതാക്കൾ തമ്മിലുള്ള കയ്യാങ്കളിയിൽ രമ്യ ഹരിദാസിനെതിരെ കെ. മുരളീധരൻ

0
തിരുവനന്തപുരം: ചിറയൻകീഴിലെ കോൺ​ഗ്രസ് നേതാക്കൾ തമ്മിലുള്ള കയ്യാങ്കളിയിൽ രമ്യ ഹരിദാസിനെതിരെ കെ....