സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ പഞ്ചായത്ത് പ്രസിഡന്‍റ് വിവാഹിതയാകുന്നു ; വരൻ ബ്ലോക്ക് പഞ്ചായത്ത് അംഗം

For full experience, Download our mobile application:
Get it on Google Play

കോന്നി : സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രേഷ്മ മറിയം റോയി വിവാഹിതയാകുന്നു. ബ്ലോക്ക് ഡിവിഷന്‍ അംഗം വര്‍ഗീസ് ബേബിയാണ് വരൻ. അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറാണ് രേഷ്മ. ഡിസംബര്‍ 26 ന് പൂങ്കാവ് രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് വിവാഹച്ചടങ്ങുകള്‍.

ഊട്ടുപാറ തുണ്ടിയാംകുളത്ത് റോയിയുടെയും മിനിയുടെയും മകളായ രേഷ്മ മറിയം റോയി ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗം കൂടിയാണ്. അരുവാപ്പുലം ഊട്ടുപാറ ബാര്‍ലിവടക്കേതില്‍ പി.എം ബേബിയുടെയും സാറാമ്മ ബേബിയുടെയും മകനാണ് വര്‍ഗീസ് ബേബി. 21 വയസ്സ് പൂര്‍ത്തീകരിച്ചത്തിന്റെ അടുത്ത ദിവസമായിരുന്നു രേഷ്മ മറിയം റോയി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡി.ആർ.കോംഗോയിലെ എബോള വ്യാപനം അതിവേഗത്തിൽ ; രോഗികൾ 6000 കടന്നു

0
നോർത്ത് കിവു : ഡി.ആർ. കോംഗോയുടെ ചരിത്രത്തിലെ ഏറ്റവും വേഗത്തിൽ പടരുന്ന...

പയ്യന്നൂരിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നടത്തിയ പ്രസംഗത്തെ ഭീഷണിയായി ചിത്രീകരിക്കാൻ ശ്രമം നടക്കുകയാണെന്ന്...

0
കണ്ണൂർ: പയ്യന്നൂരിലെ പാർട്ടി വിശദീകരണ യോഗത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളാതെ സാദിഖ് അലി ശിഹാബ് തങ്ങൾ

0
കോഴിക്കോട്: കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളാതെ മുസ്ലിം ലീ​ഗ് അധ്യക്ഷൻ സാദിഖ്...

മലപ്പുറത്ത് സബ് ആര്‍.ടി ഓഫീസുകളില്‍ വ്യാജ ലൈസന്‍സ് തട്ടിപ്പ്

0
മലപ്പുറം: ജില്ലയിലെ സബ് ആര്‍.ടി ഓഫീസുകള്‍ കേന്ദ്രീകരിച്ച് വ്യാജ ഡ്രൈവിംഗ്...